+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യാ​ത്ര​യ​പ്പു ന​ൽ​കി

കു​വൈ​റ്റ് സി​റ്റി: ദീ​ർ​ഘ​കാ​ല പ്ര​വാ​സ ജീ​വി​ത മ​വ​സാ​നി​പ്പി​ച്ചു നാ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്ന കൊ​ല്ലം ജി​ല്ലാ പ്ര​വാ​സി സ​മാ​ജം, കു​വൈ​റ്റ് അ​ബ്ബാ​സി​യ യൂ​ണി​റ്റം​ഗ​വും കൊ​ല്ലം പ​ട്ടാ​ഴി സ്വ​ദേ
യാ​ത്ര​യ​പ്പു ന​ൽ​കി
കു​വൈ​റ്റ് സി​റ്റി: ദീ​ർ​ഘ​കാ​ല പ്ര​വാ​സ ജീ​വി​ത മ​വ​സാ​നി​പ്പി​ച്ചു നാ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്ന കൊ​ല്ലം ജി​ല്ലാ പ്ര​വാ​സി സ​മാ​ജം, കു​വൈ​റ്റ് അ​ബ്ബാ​സി​യ യൂ​ണി​റ്റം​ഗ​വും കൊ​ല്ലം പ​ട്ടാ​ഴി സ്വ​ദേ​ശി​യും കെ​സി​സി ക​ന്പ​നി ടെ​ക്നീ​ഷ്യ​നു​മാ​യി​രു​ന്ന വൈ. ​യോ​ഹ​ന്നാ​ന് കൊ​ല്ലം ജി​ല്ലാ പ്ര​വാ​സി സ​മാ​ജം കു​വൈ​റ്റ് യാ​ത്ര​യ​യ​പ്പു ന​ൽ​കി.

യൂ​ണി​റ്റ് ക​ണ്‍​വീ​ന​ർ സ​ജി​മോ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് സ​ലിം രാ​ജ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ല​ക്സ് മാ​തൃൂ. ട്ര​ഷ​റ​ർ ത​ന്പി ലൂ​ക്കോ​സ്, ആ​ർ​ട്ട്സ് സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് വൈ​ദ്യ​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ച്ചു. ജോ. ​ക​ണ്‍​വീ​ന​ർ ഷാ​ജി ആ​യൂ​ർ സ്വാ​ഗ​ത​വും, ജോ​യ് തോ​മ​സ് ന​ന്ദി​യും പ​റ​ഞ്ഞു. യോ​ഹ​ന്നാ​ൻ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി. സ​ലിം രാ​ജും അ​ല​ക്സ് മാ​ത്യു​വും ഉ​പ​ഹാ​രം കൈ​മാ​റി.

സ​ലിം കോ​ട്ട​യി​ൽ