മിത്രക്കരി: പുന്നമൂട് ചിറയിൽ പരേതനായ അപ്പച്ചന്റെ മകൻ സി.ഡി. സക്കറിയ (ചെറിയാൻ കുഞ്ഞ്- 72) നിര്യാതനായി. സംസ്കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് മിത്രക്കരി സെന്റ് സേവിയേർസ് പള്ളി സെമിത്തേരിയിൽ. പരേതൻ ഒമാനിൽ ഒനെക്കിൽ(ഒൻഇസി) ഉദ്യോഗസ്ഥനായിരുന്നു.
ഭാര്യ: മറിയമ്മ എടത്വാ മണ്ണിശേരി കുടുംബാംഗമാണ്. മക്കൾ: ജോമി സക്കറിയ (അബുദാബി) ജ്യോതി ചേന്നാട്ടുശേരി (ഐഎച്ച്ആർഡി കോളേജ്, ചേർത്തല), ജെറിൻ സക്കറിയ (അബുദാബി) മരുമക്കൾ: സിസ്ന പുലിക്കോട്ടിൽ, ജെറി ചേന്നാട്ടുശേരി.
സേവ്യർ കാവാലം