കുവൈറ്റ്: ലഖിംപൂരിൽ സമാധാനപരമായി സമരം ചെയ്യുകയായിരുന്ന കർഷകരെ നരഹത്യ ചെയ്ത മുഖ്യ പ്രതിയും കേന്ദ്രമന്ത്രിയുടെ മകനുമായ ആശിഷ് മിശ്രയെയും മറ്റു പ്രതികളെ സംരക്ഷിക്കുകയും, കർഷകരെ സഹായിക്കുന്നവർക്കെതിരെ കേന്ദ്രസർക്കാർ നടത്തുന്ന കിരാത നടപടിക്കുമെതിരെ അബാസിയ ഒഐസിസി ഓഫീസിൽ ് യൂത്ത് വിംഗ് പ്രസിഡന്റ് ജോബിൻ ജോസിന്റെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.
യൂത്ത് വിംഗ് വൈസ് പ്രസിന്റുമാരായ ചന്ദ്രമോഹൻ, ഷബീർ കൊയിലാണ്ടി, ഷോബിൻ സണ്ണി, ജനറൽ സെക്രട്ടറി ഇല്യാസ് പൊതുവാച്ചേരി, ട്രഷറർ ബൈജുപോൾ, സെക്രട്ടറിമാരായ ഷാനവാസ്, ഇസ്മായിൽ മലപ്പുറം, ഷരണ്‍, ബോണി തുടങ്ങിയവർ പങ്കെടുത്തു.
സലിം കോട്ടയിൽ