+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബ​ർ​ഗ​ൻ കൗ​ണ്ടി മ​ല​യാ​ളി ക്രി​സ്ത്യ​ൻ ഫെ​ലോ​ഷി​പ്പ് സു​വി​ശേ​ഷ​യോ​ഗം ഒ​ക്ടോ: 22,23 തീ​യ​തി​ക​ളി​ൽ

ബ​ർ​ഗ​ൻ​ഫീ​ൽ​ഡ്, ന്യൂ​ജേ​ഴ്സി: നോ​ർ​ത്ത് ന്യൂ​ജേ​ഴ്സി​യി​ലെ മ​ല​യാ​ളി ക്രി​സ്ത്യാ​നി​ക​ളു​ടെ ആ​ദ്യ​കാ​ല എ​ക്യു​മെ​നി​ക്ക​ൽ കൂ​ട്ടാ​യ്മ​യാ​യ ബ​ർ​ഗ​ൻ കൗ​ണ്ടി മ​ല​യാ​ളി ക്രി​സ്ത്യ​ൻ ഫെ​ലോ​ഷി​പ്പി​ന്‍റെ
ബ​ർ​ഗ​ൻ കൗ​ണ്ടി മ​ല​യാ​ളി ക്രി​സ്ത്യ​ൻ ഫെ​ലോ​ഷി​പ്പ് സു​വി​ശേ​ഷ​യോ​ഗം ഒ​ക്ടോ: 22,23  തീ​യ​തി​ക​ളി​ൽ
ബ​ർ​ഗ​ൻ​ഫീ​ൽ​ഡ്, ന്യൂ​ജേ​ഴ്സി: നോ​ർ​ത്ത് ന്യൂ​ജേ​ഴ്സി​യി​ലെ മ​ല​യാ​ളി ക്രി​സ്ത്യാ​നി​ക​ളു​ടെ ആ​ദ്യ​കാ​ല എ​ക്യു​മെ​നി​ക്ക​ൽ കൂ​ട്ടാ​യ്മ​യാ​യ ബ​ർ​ഗ​ൻ കൗ​ണ്ടി മ​ല​യാ​ളി ക്രി​സ്ത്യ​ൻ ഫെ​ലോ​ഷി​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ഴി​ഞ്ഞ മു​പ്പ​തി​ൽ​പ​രം വ​ർ​ഷ​ങ്ങ​ളാ​യി ന​ട​ത്തി​വ​രു​ന്ന ക​ണ്‍​വ​ൻ​ഷ​നും ഗാ​ന​ശു​ശ്രൂ​ഷ​യും ഒ​ക്ടോ​ബ​ർ 22, 23 (വെ​ള്ളി, ശ​നി) ദി​വ​സ​ങ്ങ​ളി​ൽ വൈ​കു​ന്നേ​രം 7 മു​ത​ൽ 8.30 വ​രെ ന​ട​ത്ത​പ്പെ​ടും.

ഫോ​ർ​ട്ട് കൊ​ച്ചി ലി​റ്റി​ൽ ഫ്ള​വ​ർ ഇ​ട​വ​ക വി​കാ​രി​യാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന അ​നു​ഗ്ര​ഹീ​ത സു​വി​ശേ​ഷ പ്രാ​സം​ഗി​ക​ൻ റ​വ. ഫാ. ​ജേ​ക്ക​ബ് മ​ഞ്ഞ​ളി​യാ​ണ് വ​ച​ന​ശു​ശ്രൂ​ഷ നി​ർ​വ​ഹി​ക്കു​ന്ന​ത്. സൂം ​വ​ഴി​യാ​ണ് ഇ​ത്ത​വ​ണ​യും ക​ണ്‍​വ​ൻ​ഷ​ൻ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

സ​ഭാ വ്യ​ത്യാ​സ​മി​ല്ലാ​തെ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന ക്രി​സ്തീ​യ കൂ​ട്ടാ​യ്മ​യാ​യ ബ​ർ​ഗ​ൻ കൗ​ണ്ടി മ​ല​യാ​ളി ക്രി​സ്ത്യ​ൻ ഫെ​ലോ​ഷി​പ്പ് ഒ​രു​ക്കു​ന്ന സു​വി​ശേ​ഷ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത് ആ​ത്മീ​യ ന​വീ​ക​ര​ണം പ്രാ​പി​ക്കു​വാ​ൻ എ​ല്ലാ വി​ശ്വാ​സി​ക​ളെ​യും സാ​ദ​രം ക്ഷ​ണി​ക്കു​ന്നു​വെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Zoom link:: https://us05web.zoom.us/j/81057343739?pwd=UmtuaFh3M0F0V2Y3a1lUaVdBeVEyUT09
Meeting ID:81057343739

Or Dial 712 775 7031
Meeting ID: 384 474 998

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:

രാ​ജ​ൻ മാ​ത്യ മോ​ഡ​യി​ൽ, പ്ര​സി​ഡ​ൻ​റ് (201) 6747492 സെ​ബാ​സ്റ്റ്യ​ൻ വി. ​ജോ​സ​ഫ്, വൈ​സ് പ്ര​സി​ഡ​ൻ​റ് (201) 5999228 സു​ജി​ത് ഏ​ബ്ര​ഹാം, സെ​ക്ര​ട്ട​റി (201) 4964638
സൂ​സ​ൻ മാ​ത്യു, ട്ര​ഷ​റ​ർ (201) 2078942 മോ​ൻ​സി സ്ക​റി​യ, അ​സി.. സെ​ക്ര​ട്ട​റി/ ട്ര​ഷ​റ​ർ (201) 2946842 റെ​ജി ജോ​സ​ഫ്, ക​ണ്‍​വീ​ന​ർ (201)6473836

വ​ർ​ഗീ​സ് പ്ലാ​മൂ​ട്ടി​ൽ