ദോഹ: ദോഹ എക്സിബിഷൻ ആന്റ് കണ്വൻഷൻ സെന്ററിൽ പതിനേഴാമത് പ്രൊജക്ട് ഖത്തറിലെ കെബിഎഫ് പവലിയൻ ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ ഉദ്ഘാടനം ചെയ്തു. ജി51 ഹാൾ രണ്ടിലാണ് കെബിഎഫ് പവലിയൻ. ഇന്നലെയാരംഭിച്ച പ്രൊജക്ട് ഖത്തറിലെ ശ്രദ്ധേയ സാന്നിധ്യമായി കെബിഎഫ് കൈയടി നേടി.
ഗൾഫ് മേഖലയിലെ നിർമാണ സാമഗ്രികളുടേയും ഉപകരണങ്ങളുടേയും ഏറ്റവും വലിയ പ്രദർശന മേളയെന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രൊജക്ട് ഖത്തർ ഒക്ടോബർ 7 വരെ നീണ്ടുനിൽക്കും. എല്ലാദിവസവും ഉച്ച കഴിഞ്ഞ് 2 മുതൽ 9 വരെ നടക്കുന്ന പ്രദർശനത്തിൽ വാക്സിനേഷൻ പൂർത്തീകരിച്ചവർക്ക് മാത്രമായിരിക്കും പ്രവേശനം.
അഫ്സൽ കിലയിൽ