ഹൂസ്റ്റണ്‍: കോട്ടയം വാകത്താനം പാതിയപ്പള്ളിൽ പരേതനായ ആൻഡ്രൂസ്.കെ. ബാബുവിന്റെ (പരേതനായ റവ. ഫാ. കുര്യാക്കോസ് പാതിയാപ്പള്ളിയുടെ മകൻ) ഭാര്യ റിബെക്കാ ബാബു ( സുമ - 72) നിര്യാതയായി. പരേത കോട്ടയം മാങ്ങാനം ചെമ്മരപ്പള്ളി പുത്തൻപുരയിൽ കുടുംബാംഗമാണ്.തിരുവല്ല നിക്കോൾസണ്‍ ഗേൾസ് ഹൈസ്കൂളിൽ ദീർഘകാലം അധ്യാപികയായി സേവനമനുഷ്ഠിച്ചിരുന്നു.
മക്കൾ: ബോബിനി, ബിബിൻ. മരുമക്കൾ: രാജേഷ് (കണ്ണൂർ തോട്ടത്തിൽ) , അഞ്ജു (വാകത്താനം വള്ളിക്കാട്ട്)
കൊച്ചുമക്കൾ: ബെസലേൽ, ബെസൽ.
ഹൂസ്റ്റണ്‍ ട്രിനിറ്റി മാർത്തോമ ഇടവകാംഗം ജോസഫ്. എം. ചെമ്മരപ്പള്ളി (സോമൻ) ഏക സഹോദരനാണ്.
പൊതുദർശനവും ശുശ്രൂഷയും ഒക്ടോബർ 8 വെള്ളിയാഴ്ച രാവിലെ 10ന് ഭവനത്തിൽ വച്ചു നടത്തപ്പെടും. തുടർ ശുശ്രൂഷയും സംസ്കാരവും അന്നേ ദിവസം 12ന് വാകത്താനം ഞാലിയാകുഴി സെന്റ് ഇഗ്നേഷ്യസ് ദേവാലയത്തിൽ.
കൂടുതൽ വിവരങ്ങൾക്ക്:
ജോസഫ് ചെമ്മരപ്പള്ളി (ഹൂസ്റ്റണ്‍) - 832 723 6065
ബിബിൻ (ഇന്ത്യ) - ,91 9446924443
റിപ്പോർട്ട് : ജീമോൻ റാന്നി