കുവൈറ്റ് സിറ്റി : നബിദിനത്തോടനുബന്ധിച്ച് ഒക്ടോബർ 21 വ്യാഴാഴ്ച എല്ലാ മന്ത്രാലയങ്ങൾക്കും, സർക്കാർ ഏജൻസികൾക്കും, പൊതുസ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് സിവിൽ സർവീസ് കമ്മീഷൻ പ്രഖ്യാപിച്ചു. ഒക്ടോബർ 21 വ്യാഴാഴ്ച പൊതു അവധിയും തുടർന്നുള്ള വെള്ളി, ശനി ദിവസങ്ങളിൽ വാരാന്ത്യ അവധിയായിരിക്കും. ഇരുപത്തിനാലാം തീയതി ഞായറാഴ്ച മുതൽ പ്രവർത്തിദിനം ആരംഭിക്കും.
സലിം കോട്ടയിൽ
സലിം കോട്ടയിൽ