ന്യൂഡൽഹി: ആർകെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയിൽ ആരോഗ്യ പ്രവർത്തകരെ ആദരിച്ചു. കൊറോണ കാലത്തേ ആരോഗ്യപ്രവർത്തകരുടെ സ്തുത്യർഹ സേവനങ്ങളെ മാനിച്ചാണ് ആദര.
സെന്റ് പീറ്റേഴ്സ് ഭവനിൽ നടന്ന ചടങ്ങിൽ വികാരി റവ. ഫാ. ഡേവിസ് കള്ളിയത്ത്പറന്പിൽ ആരോഗ്യ പ്രവർത്തകരുടെ സേവനങ്ങളെ അനുസ്മരിക്കുകയും ഇടവകയുടെ സ്നേഹോപഹാരം വിതരണം ചൈയ്യുകയും ചെയ്തു. ചടങ്ങിൽ കൈക്കാര·ാരായ റെജി മാത്യൂസ്, സജി വർഗീസ്, നഴ്സസ് ഗിൽഡ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു . തുടർന്ന് ഇടവകാംഗമായ വി.എസ്. ആന്റണിക്കും കുടുംബത്തിനും യാത്രയയപ്പു നൽകി.
റെജി നെല്ലിക്കുന്നത്ത്