കുവൈറ്റ് സിറ്റി: ലഖിംപൂരിൽ പ്രതിഷേധത്തിനിടയിലേക്ക് കാറിടിച്ച് കയറ്റി കർഷകർ കൊല്ലപ്പെട്ട സംഭവത്തിൽ കുവൈറ്റ് കെ എംസിസി സംസ്ഥാന കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
ലഖിംപൂർ വിഷയത്തിൽ കൊല്ലപ്പെട്ടവരുടെ വീടുകൾ സന്ദർശിക്കാനെത്തിയ പ്രിയങ്ക ഗാന്ധിയടക്കമുള്ള പ്രതിപക്ഷ നേതാക്കളെ വഴിയിൽ തടഞ്ഞ യോഗി സർക്കാരിന്റെ നടപടി തികഞ്ഞ ജനാധിപത്യ വിരുദ്ധമാണെന്നും കെ എംസിസി സംസ്ഥാന പ്രസിഡന്റ് ഷറഫുദ്ധീൻ കണ്ണേത്ത് പറഞ്ഞു.
സലിം കോട്ടയിൽ