ന്യൂഡൽഹി: നജഫ് ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ കന്നിമാസത്തിലെ ആയില്യ പൂജയോടനുബന്ധിച്ച് വിശേഷാൽ പൂജകൾ അരങ്ങേറി. ക്ഷേത്ര മേൽശാന്തി അനീഷ് തിരുമേനിയുടെ കാർമ്മികത്വത്തിൽ മഹാഗണപതി ഹോമത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്.
ദൈനംദിന പൂജകൾക്കു പുറമേ നൂറും പാലും, നാഗപൂജ, അഭിഷേകം എന്നീ പ്രത്യേക വഴിപാടുകൾ നടത്തുവാനും ഭക്തജനങ്ങൾക്ക് സൗകര്യം ഒരുക്കിയിരുന്നു.
പി.എൻ. ഷാജി
ദൈനംദിന പൂജകൾക്കു പുറമേ നൂറും പാലും, നാഗപൂജ, അഭിഷേകം എന്നീ പ്രത്യേക വഴിപാടുകൾ നടത്തുവാനും ഭക്തജനങ്ങൾക്ക് സൗകര്യം ഒരുക്കിയിരുന്നു.
പി.എൻ. ഷാജി