ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മയൂർ വിഹാർ ഫേസ്-3 ഏരിയ ഭരണസമിതി ഭാരവാഹികളെ തെരഞ്ഞെടുത്തു. മാത്യുകുട്ടി ടി.എൽ(ചെയർമാൻ), ബി. സൻജയ് കുമാർ(വൈസ് ചെയർമാൻ), ലക്ഷമണൻ പി.കെ(സെക്രട്ടറി), ബിന്ദുലാൽജി(ജോ. സെക്രട്ടറി), ഗിരീഷ് കുമാർ(ട്രഷറർ), ജോർജ് മാത്യു(ജോ. ട്രഷറർ), ജോഷി ജോസഫ്(ഇന്േറണൽ ഓഡിറ്റർ), എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവരെയാണ് ഭാരവാഹികളായി തെരഞ്ഞെടുത്തത്.
വാർഷിക പൊതുയോഗത്തിൽ നിരീക്ഷകരായി ഡിഎംഎ സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് മണികണ്ഠൻ കെ.വി. അഡീഷണൽ ജനറൽ സെക്രട്ടറി കെ.ജെ. ടോണി, ട്രഷറർ മാത്യു ജോസ് എന്നിവർ സംസാരിച്ചു.
റെജി നെല്ലിക്കുന്നത്ത്
വാർഷിക പൊതുയോഗത്തിൽ നിരീക്ഷകരായി ഡിഎംഎ സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് മണികണ്ഠൻ കെ.വി. അഡീഷണൽ ജനറൽ സെക്രട്ടറി കെ.ജെ. ടോണി, ട്രഷറർ മാത്യു ജോസ് എന്നിവർ സംസാരിച്ചു.
റെജി നെല്ലിക്കുന്നത്ത്