അബുദാബി : ഇന്ദിരാഗാന്ധി വീക്ഷണം ഫോറം സെൻട്രൽ കമ്മിറ്റിയുടെ 43-ാമത് വാർഷിക പൊതുയോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. എൻ.പി മുഹമ്മദലി(പ്രസിഡന്റ), രഞ്ചൻ ജേക്കബ് (ജനറൽ സെക്രട്ടറി), എൻ.കെ.രാജീവൻ (ട്രഷറർ), കെ.എച്ച്. അക്ബർ, കെ.എം.ഇല്യാസ് (വൈസ് പ്രസിഡന്റ) , അഡ്വ. അൻസാർ താജ് (ജോ. സെക്രട്ടറി), ഉണ്ണികൃഷ്ണൻ ആലപ്പുഴ (ജോയിന്റ് ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു.
പ്രസിഡന്റ് എൻ.എ. ഹസൻ അധ്യക്ഷത വഹിച്ചു മുൻ പ്രസിഡന്റ് സുബാഷ് ചന്ദബോസ് തെരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു . ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഇ.പി ജോണ്സണ്, ഇന്ദിരാഗാന്ധി റിസർച് വെൽഫെയർ ആൻഡ് എഡ്യൂക്കേഷണൽ ട്രസ്റ്റ് ചെയർമാൻ അർ.വി.മുഹമ്മദ് കുട്ടി. ട്രസ്റ്റ് സെക്രട്ടറി മൂസ ടി. എടപ്പനാട്ട്, ഇ കെ നസീർ, ശുക്കൂർ ചാവക്കാട് എന്നിവർ സംസാരിച്ചു.
അനിൽ സി. ഇടിക്കുള