ഹൂസ്റ്റണ്‍: തിരുവല്ല കുന്നന്താനം മുണ്ടുകുഴിയിൽ പാറാങ്കൽ പി.കെ. ചാണ്ടി കുഞ്ഞ് (82) നിര്യാതനായി. മുൻ ഫൊക്കാന ഫൗണ്ടേഷൻ ചെയർമാനും, ഗ്രേറ്റർ ഹൂസ്റ്റണ്‍ മലയാളി അസോസിയേഷൻ മുൻ പ്രസിഡന്റുമായിരുന്ന എബ്രഹാം ഈപ്പന്റെ (ഹൂസ്റ്റണ്‍) ഭാര്യാപിതാവാണ്. സംസ്കാരം പിന്നീട് മുണ്ടുകുഴി സെന്റ് കുറിയാക്കോസ് പള്ളിയിൽ നടക്കും.
മക്കൾ: ലീനാ ഈപ്പൻ (ഹൂസ്റ്റണ്‍), ലത ജേക്കബ്, ലിസ ബാബു, ലിറ്റി സജി.
മരുമക്കൾ: എബ്രഹാം ഈപ്പൻ(ഹൂസ്റ്റണ്‍), മോനച്ചൻ മങ്ങാട്ടുമഠം (കുമാരനല്ലൂർ), ബാബു ഐപ്പ് (കുന്നന്താനം) , സജി കള്ളിചെറ്റേൽ (കുന്പഴ).
അനിൽ കുമാർ
മക്കൾ: ലീനാ ഈപ്പൻ (ഹൂസ്റ്റണ്‍), ലത ജേക്കബ്, ലിസ ബാബു, ലിറ്റി സജി.
മരുമക്കൾ: എബ്രഹാം ഈപ്പൻ(ഹൂസ്റ്റണ്‍), മോനച്ചൻ മങ്ങാട്ടുമഠം (കുമാരനല്ലൂർ), ബാബു ഐപ്പ് (കുന്നന്താനം) , സജി കള്ളിചെറ്റേൽ (കുന്പഴ).
അനിൽ കുമാർ