കുവൈറ്റ് സിറ്റി: ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് സംസ്ഥാന ഉപാധ്യക്ഷനും സാമൂഹിക പൊതുമണ്ഡലങ്ങളിലെ നിറസാന്നിധ്യവുമായ വി.കെ. അബ്ദുൾ ഖാദർ മൗലവിയുടെ വിയോഗത്തിൽ കുവൈറ്റ് കെ എംസിസി സംസ്ഥാന കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.
കണ്ണൂരിന്റെ പ്രത്യേക രാഷ്ട്രീയത്തെ സ്വതസിദ്ധമായ പുഞ്ചിരികൊണ്ട് നേരിട്ട മൗലവി, സംശുദ് ധരാഷ്ട്രീയത്തിന്റെ ഉടമയായിരുന്നെന്നും കുവൈറ്റ് കെ എംസിസി പ്രസിഡന്റ്് ഷറഫുദ്ദീൻ കണ്ണേത്ത്, ആക്ടിംഗ് ജനറൽ സെക്രട്ടറി ടി.ടി. ഷംസു, ട്രഷറർ എം.ആർ. നാസർ എന്നിവർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
സലിം കോട്ടയിൽ