ന്യൂയോർക്ക്: ഫെഡറേഷൻ ഓഫ് ഇന്ത്യൻ അമേരിക്കൻ ക്രിസ്ത്യൻ ഓർഗനൈസേഷൻ ഓഫ് നോർത്ത് അമേരിക്ക(FIACONA) സെപ്റ്റംബർ 27 തിങ്കൾ (ഈസ്റ്റേണ്‍ സ്റ്റാൻഡേർഡ് സമയം രാത്രി 8ന്)് ന്ധഇന്പോര്ടൻസ് ഓഫ് ഫ്രീഡം ഫോർ വിമണ്‍ (9IMPORTANCE OF FREEDOM FOR WOMEN) എന്ന വിഷയത്തെക്കുറിച്ച് വെബിനാർ സംഘടിപ്പിക്കുന്നു. മുഖ്യ പ്രഭാഷണം നടത്തുന്നത് കാലിഫോർണിയയിൽ നിന്നുള്ള ടിവി ഷോ ഹോസ്റ്റും മോട്ടിവേഷണൽ സ്പീക്കറുമായ ഷാരോണ്‍ എയ്ഞ്ചലാണ്.
സൂം പ്ലാറ്റ്ഫോമിലൂടെയുള്ള വെബിനാറിൽ പങ്കെടുക്കുന്നതിന് 873 9814 3246 എന്ന ഐഡി ഉപയോഗിക്കണമെന്ന് സംഘാടർ അഭ്യർത്ഥിച്ചു. വെബിനാർ യുട്യൂബിലും, ഫേസ്ബുക്ക് ലൈവ് സ്ട്രീമിംഗ് ഉണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക്:www.fiacona.org കോശി ജോർജ് (ന്യൂയോർക്ക്) 718 314 8171.
പി.പി. ചെറിയാൻ