പാം ബീച്ച്/ സൗത്ത് ഫ്ളോറിഡ : മൂവാറ്റുപുഴ ചക്കാലക്കുന്നേൽ പരേതനായ സി.വി ജോസഫിന്റെ പുത്രൻ ജോർജ് ജോസഫ് (സജി-45) നിര്യാതനായി . വെസ്റ്റ്പാം ബീച്ചിലുള്ള ജോണ്‍ എഫ് കെന്നഡി ഹോസ്പിറ്റലിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം.
കോറൽസ്പ്രിംഗ്സ് ആരോഗ്യമാതാ ഫെറോന പള്ളി അംഗമായിരുന്നു. അനോയ്റ്റിംഗ് ഫയർ കാത്തലിക് മിനിസ്ട്രിയുടെ സജീവ പ്രവർത്തകനായിരുന്നു. സംസ്കാരം പിന്നീട് .
മാതാവ്: മരിയ ജോസഫ് വൈക്കം ചാഞ്ചാറ കുടുംബാംഗം.
ഭാര്യ: ഷിബി ജോർജ്.
മക്കൾ: ഷോണ്‍, എലിസബത്ത്, തെരേസ
സഹോദരങ്ങൾ : സപ്ന മത്തായി (യുഎസ്), ജോമി ജോസഫ് (യുഎഇ)
സുനിൽ തൈമറ്റം