വാഷിംഗ്ടൺ ഡിസി: സ്പാനിഷ് ഫ്ലൂവിനെ മറികടന്ന് അമേരിക്കയിൽ കോവിഡ് മരണം. തിങ്കളാഴ്ച ഉച്ചവരെ അമേരിക്കയിൽ 6,75,446 പേരാണു കോവിഡ് ബാധിച്ചു മരിച്ചത്.
1918-1919 കാലത്തുണ്ടായ സ്പാനിഷ് ഫ്ലൂവിൽ 6,75,000 പേരാണു മരിച്ചത്. ജോൺ ഹോപ്കിൻസ് സർവകലാശാലയാണ് ഇക്കാര്യം അറിയിച്ചത്.
ശീതകാലത്തോടെ ഒരു ലക്ഷം അമേരിക്കക്കാർകൂടി കോവിഡ് ബാധിച്ചു മരിക്കുമെന്നാണ് വാഷിംഗ്ടൺ യൂണിവേഴ്സിറ്റിയിലെ ഗവേഷകർ വിലയിരുത്തുന്നത്.