വെസ്റ്റണ്‍/സൗത്ത് ഫ്ളോറിഡ: ഏറ്റുമാനൂർ പണ്ടാരശേരിൽ ഷാജിയുടെ പുത്രൻ ഡെന്നിസ് ഷാജി പണ്ടാരശേരിൽ (19 ) നിര്യാതനായി . മസ്തിഷ്ക രക്തസ്രാവത്തെ തുടർന്ന് ഏതാനും ദിവസങ്ങളായി വെസ്റ്റണിലെ ക്ളീവ്ലാൻഡ് ക്ലിനിക്കിൽ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം.. കോറൽ സ്പ്രിങ്സ് ആരോഗ്യമാതാ ഫെറോന പള്ളി ഇടവകാംഗമാണ്. സംസ്കാരം പീന്നീട്.
മാതാവ്: ജെസ്സി ഷാജി ( മരങ്ങാട്ടുപള്ളി ചെട്ടിയശേരിൽ കുടുംബാംഗം)
സഹോദരി : ഡെല്ല ഷാജി
കൂടുതൽ വിവരങ്ങൾക്ക് : ജോ കുരുവിള - 954 478 5071 , ടോമി ദേവസ്യ - 954 699 7562
സുനിൽ തൈമാറ്റം
മാതാവ്: ജെസ്സി ഷാജി ( മരങ്ങാട്ടുപള്ളി ചെട്ടിയശേരിൽ കുടുംബാംഗം)
സഹോദരി : ഡെല്ല ഷാജി
കൂടുതൽ വിവരങ്ങൾക്ക് : ജോ കുരുവിള - 954 478 5071 , ടോമി ദേവസ്യ - 954 699 7562
സുനിൽ തൈമാറ്റം