എർബിൽ(ഇറാഖ്): ആഗോള പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ പുതിയ പാത്രിയർക്കിസ് പരിശുദ്ധ മാറാൻ ഡോ. മാർ ആവാ മൂന്നാമനെ ഇറാഖ് പ്രസിഡന്റ് മസൗദ് ബാർസനി സലാഡിൻ കൊട്ടാരത്തിൽ വരവേറ്റു.
ആഭ്യന്തര സമാധാനത്തിനും സഹവർത്തിത്വത്തിനും സന്പുഷ്ടമായ സഹിഷ്ണുതക്കും പരിശുദ്ധമായ ആത്മീകസേവനവും സന്തോഷവും പ്രത്യാശിക്കുന്നുവെന്ന് പ്രസിഡന്റ് മസൗദ് ബാർസനി പുതിയ പാത്രിയർക്കിസിനെ സ്വീകരിച്ചുകൊണ്ടു അഭിനന്ദനങ്ങൾ ആശംസിച്ചു പറഞ്ഞു.
ഇറാഖ് രാജഭരണാധികാരികളും പൗരസ്ത്യ കൽദായ സുറിയാനി സഭയും തമ്മിലുള്ള ചരിത്ര പരമായബന്ധവും അതിന്റെ ആഴവും അറിയുന്ന പ്രസിഡന്റിന്റെ പരമാധികാരം ഉൗന്നിപ്പറയുകയും എല്ലാവിധ പിന്തുണയും തുടർന്നും ഉണ്ടായേരിക്കുമെന്നും പുതിയ പാത്രിയർക്കിസ് പരിശുദ്ധ മാറാൻ ഡോ. മാർ ആവാ തൃദിയൻ മറുപടി പറഞ്ഞു. സഹിഷ്ണുതക്കും സമാധാനപരമായ ഗുണഘടകങ്ങൾക്കും പരിപാലനതിനും പ്രസിഡന്റിന് നന്ദിയും പറഞ്ഞു.