ഹൂസ്റ്റണ്‍: തൊടുപുഴ, മൂവാറ്റുപുഴ, കോതമംഗലം ചുറ്റുവട്ടത്തു നിന്നും അമേരിക്കയിൽ അങ്ങിങ്ങായി വിവിധ സ്റ്റേറ്റുകളിൽ അതിവസിക്കുന്നവരെ പരസ്പരം ഒന്നു പരിചയപ്പെടുത്താനും, അവരുടെ നാട്ടിലുള്ള എംപി, എംഎൽഎമാരും മറ്റു പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളിലെ ഏതാനും ചില ജനപ്രതിനിധികളുമായി ഒരു രാഷ്ട്രീയവുമില്ലാതെ സൗഹാർദ്ദ നിലയിൽ സംവദിക്കാനും മാത്രമാണ് ഈ നാട്ടുകൂട്ട പ്രവാസി സംഗമം ഒരുക്കിയിരിക്കുന്നത്.
ഇടുക്കി എംപി ഡീൻ കുര്യാക്കോസ്, മുവാറ്റുപുഴ എംഎൽഎ മാത്യു കുഴൽ നാടൻ എന്നിവർ പങ്കെടുക്കുമെന്ന് സംഘാടകരെ അറിയിച്ചിട്ടുണ്ട്. ഈ പ്രദേശത്തുള്ള ഏതു ജനപ്രതിനിധിയെയും വെർച്വൽ മീറ്റിംഗിലേക്ക് നിങ്ങൾ തന്നെയൊ മറ്റാരു കൊണ്ടുവന്നാലും സംഘാടകർ ബഹുമാനപുരസരം അവരെ സ്വീകരിക്കും. ഈ പ്രവാസി വെർച്വൽ സംഗമം ഒരു സംഘടനയുടെയും ആഭിമുഖ്യത്തിൽ അല്ലാ നടത്തുന്നത്.
ഈ സൗഹാർദ്ദ ഓപ്പണ്‍ ഫോറം വെർച്വൽ മീറ്റിംഗ് ആരംഭിക്കുന്നത് സെപ്റ്റംബർ 25നു ശനിയാഴ്ച രാവിലെ 11 (ഈസ്റ്റേണ്‍ സ്റ്റാൻഡേർഡ് ടൈം- ന്യൂയോർക്ക് സമയം ആധാരമാക്കിയായിരിക്കും. ് സെപ്റ്റംബർ 25നു ശനി വൈകുന്നേരം 8.30ന് ആണെന്നുള്ള കാര്യം പ്രത്യേകം ഓർമ്മിപ്പിക്കുന്നു.
നിങ്ങൾ നാട്ടിലെ ജനപ്രതിനിധികളെ ക്ഷണിക്കുന്പോൾ ഇക്കാര്യം പ്രത്യേകം അറിയിക്കുകയും ന്ധസൂം’ മീറ്റിംഗിന്റെ താഴെ കൊടുത്തിരിക്കുന്ന മീറ്റിംഗ് ഐഡിയും, പാസ്കോഡും വളരെ കൃത്യമായി അവരെ ബോധ്യപ്പെടുത്തുകയും ചെയ്തിരിക്കണം. സംഘാടകർ ഏവരേയും സ്വാഗതം ചെയ്തിട്ടുണ്ട്. യോഗത്തിൽ വരുന്നവരുടെ ആവശ്യമനുസരിച്ച് ഈ വെർച്വൽ മീറ്റ് മൂന്നു മണിക്കൂർ വരെ എങ്കിലും നീണ്ടുപോകാൻ സാധ്യതയുണ്ട്. അവരവരുടെ സൗകര്യമനുസരിച്ച് ആർക്കും എപ്പോൾ വേണമെങ്കിലും യോഗത്തിൽ പ്രവേശിക്കാവുന്നതാണ്. എന്നാൽ തുടക്കം മുതൽ അവസാനം വരെ യോഗത്തിൽ പങ്കെടുക്കുന്നതാണ് അഭികാമ്യം എന്നു സംഘാടകർ കരുതുന്നു.
കൂടുതൽ വിവരങ്ങൾക്ക്:
എ.സി. ജോർജ്ജ് : 281-741-9465, തോമസ് ഒലിയാംകുന്നേൽ : 713-679-9950, കുഞ്ഞമ്മ മാതൃു : 281-741-8522, ജോർജ് പാടിയേടം : 914-419-2395, മാത്യു കൂട്ടാളിൽ: 832-468-3322
ഈ (സും) മീറ്റിംഗിൽ കയറാനും സംബന്ധിക്കാനും താഴെകൊടുത്തിരിക്കുന്ന വെബ്സൈറ്റ് ലിങ്ക് ഉപയോഗിക്കുക. അല്ലെങ്കിൽ (സും) ആപ്പ് തുറന്ന് താഴെ കാണുന്ന ഐഡി, തുടർന്ന് പാസ് വേഡ് കൊടുത്തു കയറുക.
Date & Time: September 25, Saturday 11 AM (Eastern Time - New York Time)
Indian/Kerala Date & Time September 25, Saturday 8:30 PM
https://us02web.zoom.us/j/2234740207?pwd=akl5RjJ6UGZ0cmtKbVFMRkZGTnZSQT09
Meeting ID: 223 474 0207
Passcode: justice
റിപ്പോർട്ട്: എ.സി. ജോർജ്