ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റി പബ്ലിക്ക് അഡ്വക്കേറ്റ് ആയി മത്സരിക്കുന്ന ഡോ. ദേവി നന്പ്യാപറന്പിലിന് കേരള ടൈംസ് ന്യൂസ് വെബ് പോർട്ടലിന്റെ ആഭിമുഖ്യത്തിൽ ധനസമാഹാരം നടത്തുന്നു. സെപ്റ്റംബർ 21 നു ചൊവ്വാഴ്ച വൈകുന്നേരം 6.30 സിത്താർ പാലസ് റസ്റ്ററന്റിൽ നടക്കുന്ന ഡിന്നർ നൈറ്റ്ധനസമാഹാര ചടങ്ങിൽ റോക്ലാൻഡ് കൗണ്ടി ചീഫ് എക്സിക്യൂട്ടീവ് എഡ് ഡേ മുഖ്യാതിഥിയായിരിക്കും. അഡ്രസ് : 38 ORANGE TOWN SHOPPING CENTER, ORANGEBURG , NEWYORK 10962.
ഒരു ഇന്ത്യൻ വനിത ന്യൂയോർക്ക് സിറ്റി പബ്ലിക്ക് അഡ്വക്കേറ്റ് ആയി മത്സരിക്കുന്നത് ആദ്യമായാണ്. പബ്ലിക്ക് അഡ്വക്കേറ്റിനെ കൂടാതെ രണ്ടു മുനിസിപ്പൽ ഓഫീസർമാരാണ് ന്യൂയോർക്ക് സിറ്റിയിലെ മുഴുവൻ വോട്ടർമാരും ചേർന്ന് തെരഞ്ഞെടുക്കുന്നത്. വിപുലമായ അധികാരപരിധിയുള്ള തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയായ പബ്ലിക്ക് അഡ്വക്കേറ്റ് ആയിരിക്കും ന്യുയോർക്ക് സിറ്റി മേയർ മരണപ്പെടുകയോ മേയർ പെട്ടെന്ന് സ്ഥാനമൊഴിയുകയോ ചെയ്താൽ ആ സ്ഥാനം വഹിക്കുക പിന്തുടർച്ചാവകാശത്തിനു ആദ്യത്തെ പരിഗണന ലഭിക്കുക.
പ്രമുഖ പെയിൻ മെഡിസിൻ ഡോക്ടർ, മാധ്യമ പ്രവർത്തക, സാമൂഹ്യപ്രവർത്തക, തുടങ്ങിയ നിരവധി മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ചിട്ടുള്ള ഡോ. ദേവി നന്പ്യാപറന്പിലിന് പിന്തുണയുമായി മലയാളി സമൂഹം രംഗത്ത് എത്തിയിട്ടുണ്ട്. പാർട്ടി വർഗ വർണ ഭേദമന്യേ നിരവധി സംഘടനകളും ഗ്രൂപ്പുകളും ദേവിക്കുവേണ്ടി ഇതിനകം പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു. മലയാളിയായ ഡോ. ദേവിയെ പിന്തുണയ്ക്കാൻ കേരള ടൈംസ് പാർട്ടി ബേദമന്യേ പിന്തുണയ്ക്കുകയാണ്. എല്ലാ മലയാളികളും സെപ്റ്റംബർ 21 നു നടക്കുന്ന ധന സമാഹാര പരിപാടിയിൽ പങ്കെടുക്കണമെന്ന് കേരള ടൈംസ് മാനേജിംഗ് ഡയറക്ടർ പോൾ കറുകപ്പള്ളിൽ, ചീഫ് എഡിറ്റർ ഫ്രാൻസിസ് തടത്തിൽ, ഡെപ്യൂട്ടി എഡിറ്റർ ബിജു ജോണ്‍ കൊട്ടാരക്കര എന്നിവർ അഭ്യർഥിച്ചു.
ബയോളജിയിലും ഇക്കണോമിക്സിലും നോർത്ത് വെസ്റ്റേണ്‍ യൂണിവേഴ്സിറ്റിയിൽ നിന്നും ഇരട്ട ബിരുദമെടുത്ത ദേവി അതേ യൂണിവേഴ്സിറ്റിയിലെ ഫെനിബെർഗ് സ്കൂൾ ഓഫ് മെഡിസിസിനിൽ നിന്ന് എംഡിയും ഹാർവാർഡ് മെഡിക്കൽ സ്കൂളിൽ നിന്ന് ഇന്‍േറണ്‍ഷിപ്പും റസിഡൻസിയും ഫെലോഷിപ്പും പൂർത്തിയാക്കിയശേഷം കൊളംബിയ യൂണിവേഴ്സിറ്റി ഗ്രാജുവേറ്റ് സ്കൂളിൽ നിന്ന് ജേർണലിസത്തിൽ മാസ്റ്റേഴ്സും കരസ്ഥമാക്കി. ഇപ്പോൾ എൻവൈയുവിലെ ഗ്രോസ്മാന് സ്കൂൾ ഓഫ് മെഡിസിനിലെ ഫാക്കലേറ്റിയായും പ്രവർത്തിക്കുന്നു.
2020 ഡിസംബറിൽ കോവിഡ് രോഗബാധിതയായ ദേവി രോഗാവസ്ഥയിൽ ഇരിക്കെ രണ്ടാമത്തെ കുഞ്ഞിന് ജ·ം നൽകി. ഭർത്താവ് ഹോർമീസ് തളിയത്തിനും രണ്ട് വയസുള്ള മൂത്ത മകൾക്കും കോവിഡ് ആയിരുന്നു. പ്രസവ വേദന അനുഭവിച്ചുകൊണ്ടിരിക്കെ ഒരു ആംബുലൻസുപോലും ലഭിക്കാത്ത ഘട്ടത്തിൽ ആശുപത്രിയിലേക്ക് നടന്നു പോകേണ്ടി വന്നതും ഏറെ വിഷമത നേരിട്ടതും ദേവി വിവരിച്ചിക്കുന്നു. ഇത്തരം അനശ്ചിതാവസ്ഥയിൽ നിന്നും ഉടലെടുത്തതാണ് പബ്ലിക്ക് അഡ്വക്കേറ്റായി മത്സരിക്കാൻ അവർക്ക് പ്രേരകണയായത്.
ആരോഗ്യ സാക്ഷരതയെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് ദേവി ജേർണലിസം പഠിക്കുകയും വിവിധ ചാനലുകളിലൂടെ അത് പ്രാവർത്തികമാക്കുകയും ചെയ്തത്. അമേരിക്കൻ മെഡിക്കൽ അസോസിയേഷനിൽ പ്രസിദ്ധീകരിച്ച 20 ജെർണലുകൾ ഉൾപ്പെടെ 50 ൽ പരം ആരോഗ്യ സംബന്ധമായ ജേർണലുകൾ ഡോ. ദേവി ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫോർച്യുണ് 500 കന്പനികൾ ഉൾപ്പെടെ നിരവധി ലോ ഫേമുകളിലും ഡോ. ദേവി കണ്‍സൽട്ടൻറ് ആയി പ്രവർത്തിച്ചിട്ടുണ്ട്.
അഡ്രസ് : 38 ORANGE TOWN SHOPPING CENTER, ORANGEBURG , NEWYORK 10962.
ധന സമാഹാര മീറ്റിംഗിൽ പങ്കെടുക്കാൻ ബന്ധപ്പെടുക:
പോൾ കറുകപ്പള്ളിൽ: (845)5535671
ഫ്രാൻസിസ് തടത്തിൽ : (973) 5183447
ബിജു ജോണ്‍ കൊട്ടരക്കര: (516)445 1873
ലീല മാരേട്ട്: (646) 5398443
ജോർജ് ജെയിംസ്: (201) 446 6597
തോമസ് കോശി: (914) 3102242
തോമസ് നൈനാൻ: (845) 7093791
ടെറൻസണ്‍ തോമസ്: (914) 2550176
മിനി ടോണി ജോസഫ്: (845) 3002201
റിപ്പോർട്ട്: ഫ്രാൻസിസ് തടത്തിൽ