മനാമ: കോവിഡ് മഹാമാരിയിൽ അതിജീവിച്ച് ആരോഗ്യം ശ്രദ്ധിക്കാൻ മെഡിക്കൽ ചെക്കപ്പ് ഫലപ്രദമാണെന്ന് മുന്നിൽ കണ്ടു കൊണ്ട് ന്ധആരോഗ്യത്തിന് ഒരു കൈത്താങ്ങ്ന്ധ എന്ന പേരിൽ കൊല്ലം പ്രവാസി അസോസിയേഷൻ റിഫാ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ റിഫ ഇന്റർനാഷണൽ മെഡിക്കൽ സെന്റർ (IMC) ആയി ചേർന്ന് സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ചെക്കപ്പ് ക്യാന്പ് സെപ്റ്റംബർ 17 ആരംഭിക്കും.
സെപ്റ്റംബർ 26 വരെ 10 ദിവസം നീണ്ടു നിൽക്കുന്ന ഈ ക്യാന്പിൽ Glucose Random, Total Cholesterol, Urea, Creatinine, Uric Acid, SGPT എന്നീ ടെസ്റ്റുകൾ കൂടാതെ സൗജന്യ ഡോക്ടർ കണ്‍സൾട്ടേഷനും ലഭ്യമാണ്.
രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്ക്: അനോജ് മാസ്റ്റർ 39763026, ജിബിൻ ജോയ് 38365466
റിപ്പോർട്ട്: ജഗത് കെ.