+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ൻ​സു​ൽ​ഉ​ല​മ ചി​ത്താ​രി ഹം​സ ഉ​സ്താ​ദ് അ​നു​സ്മ​ര​ണം ന​ട​ത്തി

കു​വൈ​റ്റ് സി​റ്റി: സ​മ​സ്ത​കേ​ര​ള ജം​ഇ​യ്യ​ത്തു​ൽ ഉ​ല​മ​യു​ടെ സ​മു​ന്ന​ത നേ​താ​വും അ​ൽ​മ​ഖ​ർ സ്ഥാ​പ​ന​ങ്ങ​ളു​ടെ ശി​ൽ​പി​മാ​യി​രു​ന്ന ക​ൻ​സു​ൽ ഉ​ല​മ ചി​ത്താ​രി ഹം​സ മു​സ്ലി​യാ​രു​ടെ മൂ​ന്നാം ആ​ണ്ടി​ന
ക​ൻ​സു​ൽ​ഉ​ല​മ  ചി​ത്താ​രി ഹം​സ ഉ​സ്താ​ദ് അ​നു​സ്മ​ര​ണം ന​ട​ത്തി
കു​വൈ​റ്റ് സി​റ്റി: സ​മ​സ്ത​കേ​ര​ള ജം​ഇ​യ്യ​ത്തു​ൽ ഉ​ല​മ​യു​ടെ സ​മു​ന്ന​ത നേ​താ​വും അ​ൽ​മ​ഖ​ർ സ്ഥാ​പ​ന​ങ്ങ​ളു​ടെ ശി​ൽ​പി​മാ​യി​രു​ന്ന ക​ൻ​സു​ൽ ഉ​ല​മ ചി​ത്താ​രി ഹം​സ മു​സ്ലി​യാ​രു​ടെ മൂ​ന്നാം ആ​ണ്ടി​നോ​ട​നു​ബ​ന്ധി​ച്ച് ഐ​സി​എ​ഫ്. - അ​ൽ​മ​ഖ​ർ കു​വൈ​റ്റ് ക​മ്മി​റ്റി അ​നു​സ്മ​ര​ണ സം​ഗ​മം ന​ട​ത്തി.

വൈ​ജ​ഞാ​നി​ക സാ​മൂ​ഹി​ക സാം​സ്കാ​രി​ക മ​ണ്ഡ​ല​ത്തി​ൽ അ​ര നൂ​റ്റാ​ണ്ടു​കാ​ലം നി​റ​ഞ്ഞു നി​ന്ന മ​ഹാ വ്യ​ക്തി​ത​മാ​യി​രു​ന്നു, പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ൽ ധീ​ര​മാ​യി പ്ര​സ്ഥാ​ന​ത്തെ ന​യി​ച്ച മ​ഹാ​പ​ണ്ഡി​ത നേ​താ​വാ​യി​രു​ന്നു ചി​ത്താ​രി ഉ​സ്താ​തെ​ന്ന് നേ​താ​ക്ക​ൾ അ​നു​സ്മ​രി​ച്ചു.

ഓ​ണ്‍​ലൈ​ൻ പ്ലാ​റ്റ്ഫോ​മി​ൽ ന​ട​ന്ന പ​രി​പാ​ടി എം. ​മ​മ്മു മു​സ്ലി​യാ​രു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഐ​സി​എ​ഫ്. കു​വൈ​റ്റ് പ്രി​സി​ഡ​ന്‍റ് അ​ബ്ദു​ൽ ഹ​കീം ദാ​രി​മി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മ​സ്ത ക​ണ്ണൂ​ർ ജി​ല്ല സെ​ക്ര​ട്ട​റി അ​ബ്ദു​ൽ ഹ​കീം സ​അ​ദി, എ​സ്വൈ​എ​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ആ​ർ.​പി. ഹു​സൈ​ൻ മാ​സ്റ്റ​ർ, അ​ല​വി സ​ഖാ​ഫി തെ​ഞ്ചേ​രി, അ​ബ്ദു​ള്ള വ​ട​ക​ര തു​ട​ങ്ങി​യ​വ​ർ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജാ​ഫ​ർ സ്വാ​ഗ​ത​വും കെ.​പി അ​ബ്ദു​ൽ റ​ഷീ​ദ് ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ