+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേ​ക്ക് മു​റി​ച്ചും വാ​ഴ​ക്കു​ല​ത്തണ്ട് സ​മ്മാ​നി​ച്ചും യൂ​ത്ത് കോ​ണ്‍. പ്ര​തി​ഷേ​ധം

കാ​ഞ്ഞ​ങ്ങാ​ട്: ഒ​ന്നാം പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍ കാ​ല​ത്തെ ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ ഉ​ദ്ഘാ​ട​നം ചെ​യ്ത ഇ​നി​യും തു​റ​ക്കാ​ത്ത കാ​ഞ്ഞ​ങ്ങാ​ട് അ​മ്മ​യും കു​ഞ്ഞും ആ​ശു​പ​ത്രി​യു​ടെ ഉ​ദ്ഘാ​ട​ന​ത
കേ​ക്ക് മു​റി​ച്ചും വാ​ഴ​ക്കു​ല​ത്തണ്ട് സ​മ്മാ​നി​ച്ചും യൂ​ത്ത് കോ​ണ്‍. പ്ര​തി​ഷേ​ധം
കാ​ഞ്ഞ​ങ്ങാ​ട്: ഒ​ന്നാം പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍ കാ​ല​ത്തെ ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ ഉ​ദ്ഘാ​ട​നം ചെ​യ്ത ഇ​നി​യും തു​റ​ക്കാ​ത്ത കാ​ഞ്ഞ​ങ്ങാ​ട് അ​മ്മ​യും കു​ഞ്ഞും ആ​ശു​പ​ത്രി​യു​ടെ ഉ​ദ്ഘാ​ട​ന​ത്തി​ന്‍റെ ര​ണ്ടാം വാ​ര്‍​ഷി​ക ദി​ന​ത്തി​ല്‍ പ്ര​തി​ഷേ​ധ​ങ്ങ​ളും പ​രി​ഹാ​സ​ങ്ങ​ളു​മാ​യി യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ​ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ര​ണ്ടാം വാ​ര്‍​ഷി​ക​ത്തി​ല്‍ പ്ര​തി​ഷേ​ധ ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
മു​ന്‍ മ​ന്ത്രി കെ.​കെ. ശൈ​ല​ജ​യെ​യും ഇ​പ്പോ​ഴ​ത്തെ ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ര്‍​ജി​നെ​യും പ്ര​തീ​കാ​ത്മാ​യി എ​ത്തി​ച്ച് അ​വ​രെ​ക്കൊ​ണ്ട് കേ​ക്ക് മു​റി​ച്ചാ​ണ് ആ​ഘോ​ഷം തു​ട​ങ്ങി​യ​ത്. ഇ​ത്ര​യും നാ​ള്‍ ആ​ശു​പ​ത്രി​യു​ടെ ന​ല്‍​കി​യ സേ​വ​ന​ങ്ങ​ള്‍​ക് അ​വ​ര്‍​ക്കു വാ​ഴ​ക്കു​ല​ത്തണ്ട് സ​മ്മാ​നി​ച്ചു. തു​ട​ര്‍​ന്ന് ന​ടു​റോ​ഡി​ല്‍ പ്ര​തി​ഷേ​ധ ചി​കി​ത്സ​യും സം​ഘ​ടി​പ്പി​ച്ചു. രോ​ഗി​യാ​യി പാ​വ​ക്കു​ട്ടി​യു​മാ​യി എ​ത്തി​യ ജി​ല്ലാ സെ​ക്ര​ട്ട​റി രാ​ജി​ക​യെ ഡോ​ക്ട​ര്‍ ദി​വ്യ ജി​തി​ന്‍ പ​രി​ശോ​ധി​ച്ചു. തു​ട​ര്‍​ന്ന് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ര​തീ​ഷ് കാ​ട്ടു​മാ​ടം, അ​ജി​ത് പൂ​ടം​ക​ല്ലി​ന്‍റെ ചെ​ണ്ട​മേ​ള​ത്തി​നൊ​പ്പം നാ​ട​ന്‍ പാ​ട്ടു​പാ​ടി ആ​ഘോ​ഷ​ത്തി​ന് കൊ​ഴു​പ്പു​കൂ​ട്ടി.
യൂ​ത്ത് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി.​പി. പ്ര​ദീ​പ് കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​കെ. രാ​ജേ​ന്ദ്ര​ന്‍, എം.​അ​സി​നാ​ര്‍, പി.​വി. സു​രേ​ഷ്, കെ.​പി. ബാ​ല​കൃ​ഷ്ണ​ന്‍, മ​നാ​ഫ് നു​ള്ളി​പ്പാ​ടി, കാ​ര്‍​ത്തി​കേ​യ​ന്‍ പെ​രി​യ, ഇ​സ്മാ​യി​ല്‍ ചി​ത്താ​രി, സ​ത്യ​നാ​ഥ​ന്‍ പ​ത്ര​വ​ള​പ്പി​ല്‍, രോ​ഹി​ത് ഏ​റു​വാ​ട്ട്, വി​നോ​ദ് ക​ള്ളാ​ര്‍, റാ​ഫി അ​ഡൂ​ര്‍, അ​ഖി​ല്‍ അ​യ്യ​ങ്കാ​വ്, രാ​ഹു​ല്‍ രാം​ന​ഗ​ര്‍, ഷി​ബി​ന്‍ ഉ​പ്പി​ലി​ക്കൈ, ഉ​മേ​ശ​ന്‍ കാ​ട്ടു​കു​ള​ങ്ങ​ര, സ​ന്ദീ​പ് ചീ​മേ​നി, ഷാ​ഹി​ദ് പു​ലി​ക്കു​ന്ന്, മ​ഹേ​ഷ് ത​ച്ച​ങ്ങാ​ട്, അ​ജീ​ഷ് പ​ന​ത്ത​ടി, അ​ജി​ത് പൂ​ട​ങ്ക​ല്ല്, എ​ച്ച്.​ആ​ര്‍. വി​നീ​ത്, സി.​എ​ച്ച്. ത​സ്രീ​ന, സ്മി​ത നീ​ലേ​ശ്വ​രം, പ്രി​ജി​ന അ​ച്ചാം​തു​രു​ത്തി, അ​ക്ഷ​യ എ​സ്. ബാ​ല​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.