+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫാ​ര്‍​മ​സി​സ്റ്റു​മാ​ര​ല്ലാ​ത്ത ജീ​വ​ന​ക്കാ​ര്‍​ക്കും മ​രു​ന്ന് വി​ത​ര​ണം ചെ​യ്യാ​മെ​ന്ന ഉ​ത്ത​ര​വ് പി​ന്‍​വ​ലി​ക്ക​ണം: കെ​പി​പി​എ

കാ​ഞ്ഞ​ങ്ങാ​ട്: ഫാ​ര്‍​മ​സി​സ്റ്റു​ക​ളെ നോ​ക്കു​കു​ത്തി​ക​ളാ​ക്കി ഔ​ഷ​ധ​വി​ത​ര​ണം ന​ട​ത്തു​വാ​നു​ള്ള നീ​ക്കം പൊ​തു​ജ​നാ​രോ​ഗ്യ​ത്തി​ന് വെ​ല്ലു​വി​ളി​യാ​ണെ​ന്ന് കേ​ര​ള പ്രൈ​വ​റ്റ് ഫാ​ര്‍​മ​സി​സ്റ്റ്‌​സ
ഫാ​ര്‍​മ​സി​സ്റ്റു​മാ​ര​ല്ലാ​ത്ത ജീ​വ​ന​ക്കാ​ര്‍​ക്കും മ​രു​ന്ന് വി​ത​ര​ണം ചെ​യ്യാ​മെ​ന്ന ഉ​ത്ത​ര​വ് പി​ന്‍​വ​ലി​ക്ക​ണം: കെ​പി​പി​എ
കാ​ഞ്ഞ​ങ്ങാ​ട്: ഫാ​ര്‍​മ​സി​സ്റ്റു​ക​ളെ നോ​ക്കു​കു​ത്തി​ക​ളാ​ക്കി ഔ​ഷ​ധ​വി​ത​ര​ണം ന​ട​ത്തു​വാ​നു​ള്ള നീ​ക്കം പൊ​തു​ജ​നാ​രോ​ഗ്യ​ത്തി​ന് വെ​ല്ലു​വി​ളി​യാ​ണെ​ന്ന് കേ​ര​ള പ്രൈ​വ​റ്റ് ഫാ​ര്‍​മ​സി​സ്റ്റ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. കാ​ഞ്ഞ​ങ്ങാ​ട് വ്യാ​പാ​ര ഭ​വ​നി​ല്‍ ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ബാ​ല​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​സി. കൃ​ഷ്ണ​വ​ര്‍​മ​രാ​ജ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​ടി.​വി. ര​വീ​ന്ദ്ര​ന്‍, സം​സ്ഥാ​ന ട്ര​ഷ​റ​ര്‍, പി. ​പ്രി​യം​വ​ദ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ്, ടി.​കെ. സു​മ​യ്യ മു​നി​സി​പ്പ​ല്‍ കൗ​ണ്‍​സി​ല​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ജി​ല്ലാ ജോ. ​സെ​ക്ര​ട്ട​റി ശ​ര​ത്ത് ഗോ​പി ന​ന്ദി​യും പ​റ​ഞ്ഞു.
പ്ര​തി​നി​ധി സ​മ്മേ​ള​നം ടി. ​സ​തീ​ശ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ സെ​ക​ട്ട​റി ടി. ​സ​ജി​ത് കു​മാ​ര്‍ പ്ര​വ​ര്‍​ത്ത​ന റി​പ്പോ​ര്‍​ട്ടും എ​ച്ച്. ഹ​രി​ഹ​ര​ന്‍ വ​ര​വ് ചെ​ല​വും ഗ​ലീ​ലി​യോ ജോ​ര്‍​ജ് റി​പ്പോ​ര്‍​ട്ടും അ​വ​ത​രി​പ്പി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി ടി. ​സ​ജി​ത് കു​മാ​ര്‍ സ്വാ​ഗ​തം പ​റ​ഞ്ഞു. ഭാ​ര​വാ​ഹി​ക​ള്‍: വി.​സി. കൃ​ഷ്ണ​വ​ര്‍​മ​രാ​ജ - പ്ര​സി​ഡ​ന്‍റ്, ടി.​വി. ഷി​ജി, സാ​ലി​കോ​യ - വൈ​സ്പ്ര​സി​ഡ​ന്‍റു​മാ​ര്‍, എ​ച്ച്. ഹ​രി​ഹ​ര​ന്‍ - സെ​ക്ര​ട്ട​റി, വി.​വി. ഷീ​ന, കെ.​എ​ന്‍. വി​നോ​ദ്കു​മാ​ര്‍ - ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ര്‍, എം. ​വി​നോ​ദ് - ട്ര​ഷ​റ​ര്‍.