കാഞ്ഞങ്ങാട്: ഇന്ധന സെസ്, വൈദ്യുതി സെസ്, വീട്ടുകരം, വെള്ളകരം, പാല് വില എന്നീ വര്‍ധനകള്‍ മൂലം സാധാരണക്കാര്‍ക്ക് ഇരുട്ടടിയായി തീര്‍ന്ന ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി ബാലഗോപാലന് സദ്ബുദ്ധി ഉദിക്കുന്നതിനുവേണ്ടി മഹിളാ കോണ്‍ഗ്രസ് ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാഞ്ഞങ്ങാട്ട് സദ്ബുദ്ധി പ്രാര്‍ത്ഥനായജ്ഞം സഘടിപ്പിച്ചു.
ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസല്‍ ഉദ്ഘാടനം ചെയ്തു. മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ് അധ്യക്ഷത വഹിച്ചു. പി. ശ്രീകല, തെരേസ ഫ്രാന്‍സിസ്, കെ. ഗീത, കെ. സിന്ധു, ടി.വി. ശ്യാമള, രമ രാജന്, വി.വി. വിമല, ആന്‍സി ജോസഫ്, ജിനി ബിനോയ്, സിന്ധു ബാബു എന്നിവര്‍ പ്രസംഗിച്ചു.