ചെറുവത്തൂര്‍: മതത്തിന്റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിച്ച് രാജ്യത്തിന്റെ പൊതുസ്വത്ത് കൊള്ളയടിക്കാന്‍ കോര്‍പറേറ്റുകള്‍ക്കും കുത്തകകള്‍ക്കും ദാസ്യപണിചെയ്യുകയാണ് മോദി സര്‍ക്കാരെന്ന് സിപിഐ ദേശീയ കണ്ട്രോള് കമ്മീഷന് മുന്‍ ചെയര്മാന് പന്ന്യന്‍ രവീന്ദ്രന് ആരോപിച്ചു.
സിപിഐ തൃക്കരിപ്പൂര്‍ മണ്ഡലം കമ്മറ്റി നേതൃത്വത്തില്‍ കയ്യൂര്‍ സമര സേനാനി ചൂരിക്കാടന്‍ കൃഷ്ണന് നായര്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എ. അമ്പൂഞ്ഞി അധ്യക്ഷത വഹിച്ചു.
സിപിഐ ജില്ലാ സെക്രട്ടറി സി.പി. ബാബു, അസി. സെക്രട്ടറി എം. അസിനാര്‍, ബങ്കളം കുഞ്ഞികൃഷ്ണന്, പി. ഭാര്‍ഗവി, പി. വിജയകുമാര്‍, സി.വി. വിജയരാജ്, മുകേഷ് ബാലകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.