+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പിഎസ്എസ്പി തൊ​ഴി​ൽ​ പ​രി​ശീ​ല​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം

പാ​ല​ക്കാ​ട്: കൊ​ല്ല​ങ്കോ​ട് സെ​ന്‍റ് ജോ​സ​ഫ്് പ​ള്ളി പാ​രി​ഷ് ഹാ​ളി​ൽ പീ​പ്പി​ൾ​സ് സ​ർ​വീ​സ് സെ​സൈ​റ്റി സം​ഘ​ടി​പ്പി​ച്ച വ്യ​വ​സാ​യ സം​രം​ഭ​ക​ത്വ ഭ​ക്ഷ്യ സം​സ്ക​ര​ണ പ​രി​ശീ​ല​നം വി​ജ​യ​ക​ര​മാ​യി പൂ
പിഎസ്എസ്പി തൊ​ഴി​ൽ​ പ​രി​ശീ​ല​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം
പാ​ല​ക്കാ​ട്: കൊ​ല്ല​ങ്കോ​ട് സെ​ന്‍റ് ജോ​സ​ഫ്് പ​ള്ളി പാ​രി​ഷ് ഹാ​ളി​ൽ പീ​പ്പി​ൾ​സ് സ​ർ​വീ​സ് സെ​സൈ​റ്റി സം​ഘ​ടി​പ്പി​ച്ച വ്യ​വ​സാ​യ സം​രം​ഭ​ക​ത്വ ഭ​ക്ഷ്യ സം​സ്ക​ര​ണ പ​രി​ശീ​ല​നം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ 63 സം​രം​ഭ​ക​ർ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. എ​ല​വ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​ണി​ക​ണ്ഠ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്ത ച​ട​ങ്ങി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് സു​പ്രി​യ മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു.
പി​എ​സ്എ​സ്പി എ​ക്സി​ക്യൂ​ട്ടീ​വ് സെ​ക്ര​ട്ട​റി ഫാ. ​ജ​സ്റ്റി​ൻ കോ​ലം​ക​ണ്ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ഫാ.​തോ​മ​സ് വ​ട​ക്കും​ചേ​രി പ​ഠി​താ​ക്ക​ൾ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ചെ​യ്തു. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൻ ശി​വ​ദാ​സ​ൻ, ഇ​ൻ​ഡ​സ്ട്രി​യ​ൽ ഇ​ന്‍റേ​ണ്‍ വി​ശ്വ​നാ​ഥ​ൻ, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൻ സ​രി​ത, ഇ​ഡി​ഐ​ഐ കോ-​ഓ​ഡി​നേ​റ്റ​ർ രാ​ഗേ​ഷ്കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പി​എ​സ്എ​സ്പി പ്രോ​ഗ്രാം കോ-​ഓ​ഡി​നേ​റ്റ​ർ ജോ​യ് ജോ​സ​ഫ് സ്വാ​ഗ​ത​വും പ​ഠി​താ​വാ​യ പ്രി​യ ന​ന്ദി​യും പ​റ​ഞ്ഞു.