കൊല്ലങ്കോട്: വാഹന തിരക്കേറിയ കൊല്ലങ്കോട് ടൗണ്‍ റോഡിൽ ഗർത്തമുണ്ടായിരിക്കുന്നത് യാത്ര ദുഷ്കരമായിരിക്കുകയാണ്. റോഡുവക്കത്തെ പൈപ്പു പൊട്ടി വെള്ളം ഒഴുകിയതിനാലാണ് ടാറിളകി ഗർത്തം ഉണ്ടായിരിക്കുന്നത്. ബ്ലോക്ക് ഓഫീസിലേക്കുള്ള തിരിവു റോസി ലാണെന്നതിനാൽ വലിയ വാഹനങ്ങൾ സഞ്ചരിക്കുന്നത് വിഷമത്തിലായിരിക്കുകയാണ്.
നിലവിൽ വാഹനങ്ങൾ റോഡിന്റെ വലതുവശം ചേർന്നാണ് സഞ്ചാരം. ഇതുമൂലം കാലത്തും വൈകുന്നേര സമയങ്ങളിലും ഗതാഗതകുരുക്കു ഉണ്ടാകുന്നുണ്ട്. സമീപത്തെ വ്യാപാരികൾ അറിയിച്ചിട്ടും ബന്ധപ്പെട്ട വകുപ്പ് അധികൃതർ ഗർത്തം ശരിപ്പെടുത്താൻ തുനിഞ്ഞിട്ടിലെ്ലന്നാണ് പരാതി. ഗർത്തം കൂടുതൽ വ്യാപിച്ചാൽ യാത്ര കൂടുതൽ ദുഷ്കരമാകും.