+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തുർക്കി ഭൂ​ച​ല​ന​ത്തി​ൽ മ​രി​ച്ച​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​യ​ർ​പ്പി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ

നീ​ല​ഗി​രി: തു​ർ​ക്കി​യി​ലെ​യും സി​റി​യ​യി​ലെ​യും ഭൂ​ക​ന്പ​ത്തി​ൽ ബ​ന്ധു​ക്ക​ളെ ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് വേ​ണ്ടി പ്രാ​ർ​ഥി​ച്ച് ഉ​ത​ഗ​യി​ലെ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ. ശ​ക്ത​മാ​യ ഭൂ​ച​ല​ന​ത്തി​ൽ 3000ത്തോ
തുർക്കി ഭൂ​ച​ല​ന​ത്തി​ൽ മ​രി​ച്ച​വ​ർ​ക്ക്  ആ​ദ​രാ​ഞ്ജ​ലി​യ​ർ​പ്പി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ
നീ​ല​ഗി​രി: തു​ർ​ക്കി​യി​ലെ​യും സി​റി​യ​യി​ലെ​യും ഭൂ​ക​ന്പ​ത്തി​ൽ ബ​ന്ധു​ക്ക​ളെ ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് വേ​ണ്ടി പ്രാ​ർ​ഥി​ച്ച് ഉ​ത​ഗ​യി​ലെ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ. ശ​ക്ത​മാ​യ ഭൂ​ച​ല​ന​ത്തി​ൽ 3000ത്തോ​ളം പേ​ർ​ക്കാ​ണ് ജീ​വ​ൻ ന​ഷ്ട​മാ​യ​ത്. അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​വ​രെ ര​ക്ഷി​ക്കു​ന്ന ജോ​ലി​ക​ൾ ഉൗ​ർ​ജി​ത​മാ​യി ന​ട​ക്കു​ക​യാ​ണ്.
ഉ​ത​ഗ​യി​ലെ നൂ​റു​ക​ണ​ക്കി​ന് സ​ർ​ക്കാ​ർ എ​യ്ഡ​ഡ് സ്കൂ​ൾ വി​ദ്യാ​ർ​ത്ഥി​ക​ൾ ഒ​ത്തു​കൂ​ടി ഭൂ​ക​ന്പ​ത്തി​ൽ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ചു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ശെ​ൽ​വ​നാ​ഥ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൈ​ക​ളി​ൽ മെ​ഴു​കു​തി​രി​ക​ൾ ക​ത്തി​ച്ചാ​ണ് മൗ​ന​പ്ര​ണാ​മം അ​ർ​പ്പി​ച്ച​ത്.