+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ര​തി​ഷേ​ധ സം​ഗ​മം നടത്തി

വിതുര: പ​ന​യ്ക്കോ​ട്ട് ക​ഴി​ഞ്ഞ മാ​സം ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ ജീ​വ​നൊ​ടു​ക്കി​യ ആ​ശാ​മോ​ഹ​ന​ന്‍റെ മ​ര​ണ​ത്തി​ൽ സ​മ​ഗ്ര അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് പ​ന​യ്ക്കോ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി മ
പ്ര​തി​ഷേ​ധ സം​ഗ​മം നടത്തി
വിതുര: പ​ന​യ്ക്കോ​ട്ട് ക​ഴി​ഞ്ഞ മാ​സം ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ ജീ​വ​നൊ​ടു​ക്കി​യ ആ​ശാ​മോ​ഹ​ന​ന്‍റെ മ​ര​ണ​ത്തി​ൽ സ​മ​ഗ്ര അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് പ​ന​യ്ക്കോ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി മാ​ർ​ക്ക​റ്റ് ജം​ഗ്ഷ​നി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ സം​ഗ​മം ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി തോ​ട്ടു​മു​ക്ക് അ​ൻ​സ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​ൻ.​എ​സ്. ഹാ​ഷിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​എ​സ്. അ​നി​ൽ​കു​മാ​ർ, ര​ഘു​നാ​ഥ​ൻ ആ​ശാ​രി, ചെ​റു​വ​ക്കോ​ണം സ​ത്യ​ൻ, സെ​ൽ​വ​രാ​ജ്, അ​മ​ൽ അ​ശോ​ക്, വി​ജ​യ​രാ​ജ്, പ‌​റ​ണ്ടോ​ട് ഷൗ​ക്ക​ത്ത്, തോ​ട്ടു​മു​ക്ക് ഹ​ക്കീം, പ​ന​യ്ക്കോ​ട് സ​ത്യ​ൻ, ചെ​റു​വ​ക്കോ​ണം സു​കു, ശ്യാം ​പ​ന​യ്ക്കോ​ട്, വ​ട്ട​പ്പു​ല്ല് ഗി​രി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. അ​ന്വേ​ഷ​ണ​ത്തി​ലു​ള​ള പോ​ലീ​സി​ന്‍റെ അ​നാ​സ്ഥ​ത​യി​ൽ പ്ര​തി​ഷേ​ധി​ച്ച് 13ന് ​രാ​വി​ലെ വ​ലി​യ​മ​ല പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തു​മെ​ന്ന് എ​ൻ.​എ​സ്. ഹാ​ഷിം അ​റി​യി​ച്ചു.