+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​യ​ൽ​വാ​സി​യു​ടെ വീ​ട് അ​ടി​ച്ചു​ത​ക​ർ​ത്ത​യാ​ൾ അ​റ​സ്റ്റി​ൽ

പേ​രൂ​ർ​ക്ക​ട: അ​യ​ൽ​വാ​സി​യു​ടെ വീ​ട് അ​ടി​ച്ചു​ത​ക​ർ​ത്ത​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ര​മ​ന ത​ളി​യ​ൽ സ​ത്യ​ൻ​ന​ഗ​ർ സ്വ​ദേ​ശി സോ​മ​സു​ന്ദ​രം (51) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സ​മാ​യ
അ​യ​ൽ​വാ​സി​യു​ടെ വീ​ട് അ​ടി​ച്ചു​ത​ക​ർ​ത്ത​യാ​ൾ അ​റ​സ്റ്റി​ൽ
പേ​രൂ​ർ​ക്ക​ട: അ​യ​ൽ​വാ​സി​യു​ടെ വീ​ട് അ​ടി​ച്ചു​ത​ക​ർ​ത്ത​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ര​മ​ന ത​ളി​യ​ൽ സ​ത്യ​ൻ​ന​ഗ​ർ സ്വ​ദേ​ശി സോ​മ​സു​ന്ദ​രം (51) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സ​മാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. സ​ത്യ​ൻ​ന​ഗ​ർ സ്വ​ദേ​ശി സാ​ബു​രാ​ജി (48) ന്‍റെ വീ​ടാ​ണ് ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. വ്യ​ക്തി​വി​രോ​ധ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. മ​ദ്യ​പി​ച്ചെ​ത്തി​യ ശേ​ഷം ആ​യു​ധം ഉ​പ​യോ​ഗി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ സോ​മ​സു​ന്ദ​രം വീ​ടി​ന്‍റെ ജ​നാ​ല​ക​ളും ഗ്ലാ​സും അ​ടി​ച്ചു ത​ക​ർ​ക്കു​ക​യാ​യി​രു​ന്നു. ക​ര​മ​ന സി​ഐ സു​ജി​ത്ത്, എ​സ്ഐ സ​ന്തു, സി​പി​ഒ​മാ​രാ​യ ഹ​രീ​ഷ്, സാ​ജ​ൻ,സ​ജീ​വ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.