ദോഹ: കേരള ബിസിനസ് ഫോറം മീറ്റ് ദ ലെജന്റ് എന്ന പേരിൽ വെബിനാർ സംഘടിപ്പിക്കുന്നു. സീസണ് 1 ലെ മുഖ്യാതിഥിയായി വീ ഗാർഡ് ഗ്രൂപ്പ് ഫൗണ്ടർ & ചെയർമാൻ കൊച്ചൗസേപ്പ് ചിറ്റിലപിള്ളി പങ്കെടുക്കും. ഇന്ത്യൻ എംബസി പൊളിറ്റിക്കൽ & കൊമേഴ്സ് കൗണ്‍സിലർ ആഞ്ചലിന പ്രേമലത വെബിനാർ ഉദ്ഘാടനം ചെയ്യും.
സെപ്റ്റംബർ 13 തിങ്കളാഴ്ച ഖത്തർ സമയം വൈകീട്ട് 4.30നാണ് വെബിനാർ നടക്കുന്നത്. 964 3322 734 എന്ന് സൂം ഐഡിയും കെബിഎഫ് എന്ന പാസ്കോഡും ഉപയോഗിച്ച് പങ്കെടുക്കാവുന്നതാണ്.
റിപ്പോർട്ട്: അഫ്സൽ കിലയിൽ
സെപ്റ്റംബർ 13 തിങ്കളാഴ്ച ഖത്തർ സമയം വൈകീട്ട് 4.30നാണ് വെബിനാർ നടക്കുന്നത്. 964 3322 734 എന്ന് സൂം ഐഡിയും കെബിഎഫ് എന്ന പാസ്കോഡും ഉപയോഗിച്ച് പങ്കെടുക്കാവുന്നതാണ്.
റിപ്പോർട്ട്: അഫ്സൽ കിലയിൽ