കുണ്ടറ: ഡെമോക്രാറ്റിക് ഫോറം മുപ്പത്തിയേഴാമത് ജന്മദിന സമ്മേളനം11ന് കൊല്ലത്ത് നടക്കുമെന്ന് പ്രസിഡന്റ് കെ പി ജോർജ് മുണ്ടക്കൽ ജനറൽ സെക്രട്ടറി ഫാ.ഗീവർഗീസ് തരകൻ എന്നിവർ അറിയിച്ചു.
ജന്മദിന സമ്മേളനം സി കെ നാണു ഉദ്ഘാടനം ചെയ്യും. ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന കേരള വോട്ടേഴ്സ് ഫോറത്തിന്റെ ഉദ്ഘാടനം മുൻ എംഎൽഎ എ എ. അസീസ് ഉദ്ഘാടനം ചെയ്യും. ഫോറത്തിന്റെ ആഭിമുഖ്യത്തിലുള്ള നന്മകേരളം പദ്ധതി മുൻ എംഎൽഎ ആർ. രാമചന്ദ്രൻ പിള്ളയും ഉദ്ഘാടനം ചെയ്യും. നിർധനരായ രോഗികൾക്കുള്ള തണൽ പദ്ധതി പ്രമുഖ ഗാന്ധിയൻ തകിടി കൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്യും.
അന്തരിച്ച മുൻ മന്ത്രി പ്രഫ. എൻ എം ജോസഫിന്റെ സ്മരണാർഥം ഏർപ്പെടുത്തിയിട്ടുള്ള എൻഡോവ്മെന്റ് സി കെ ഗോപി വിതരണംചെയ്യും.
സംസ്ഥാന പ്രസിഡന്റ് കെ പി ജോർജ് മുണ്ടയ്ക്കൽ അധ്യക്ഷത വഹിക്കും.
ജനറൽ സെക്രട്ടറി ഫാ.ഗീവർഗീസ് തരകൻമുഖ്യപ്രഭാഷണം നടത്തും. എം. ഇബ്രാഹിം കുട്ടി പ്രസംഗിക്കും.