പാലക്കാട്: രോഗികളെ പരിചരിക്കവെ ഡോക്ടർ കുഴഞ്ഞുവീണു മരിച്ചു. മുണ്ടൂർ പിഎച്ച്സിയിലെ ഡോക്ടറായ സൂരജ് ആണ് മരിച്ചത്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിൽ.
ഇന്നലെ രാവിലെ 11.30യ്ക്ക് ജോലിക്കിടെ ഡോക്ടർ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഡോ.സൂരജ് കോട്ടയം സ്വദേശിയാണ്.