+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ടാ​വി ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യാ​യ രോ​ഗി ആ​ശു​പ​ത്രി​വി​ട്ടു

ഗാ​ന്ധി​ന​ഗ​ര്‍: ആ​ധു​നി​ക ശ​സ്ത്ര​ക്രി​യ ടാ​വി ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​യാ​യ അ​ടൂ​ര്‍ തെ​ങ്ങ​മം കി​ഴ​ക്കേ ഹ​രി​വി​ലാ​സ​ത്തി​ല്‍ തു​ള​സീ​ധ​ര കു​റു​പ്പി​ന്‍റെ ഭാ​ര്യ​യും പ​ത്ത​നം​തി​ട്ട അ​ടൂ​ര്‍ പ
ടാ​വി ശ​സ്ത്ര​ക്രി​യ​യ്ക്കു  വി​ധേ​യാ​യ രോ​ഗി ആ​ശു​പ​ത്രി​വി​ട്ടു
ഗാ​ന്ധി​ന​ഗ​ര്‍: ആ​ധു​നി​ക ശ​സ്ത്ര​ക്രി​യ ടാ​വി ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​യാ​യ അ​ടൂ​ര്‍ തെ​ങ്ങ​മം കി​ഴ​ക്കേ ഹ​രി​വി​ലാ​സ​ത്തി​ല്‍ തു​ള​സീ​ധ​ര കു​റു​പ്പി​ന്‍റെ ഭാ​ര്യ​യും പ​ത്ത​നം​തി​ട്ട അ​ടൂ​ര്‍ പ​ള്ളി​ക്ക​ല്‍ ഡി​വി​ഷ​ന്‍ അം​ഗ​വു​മാ​യി​രു​ന്ന സു​ധാ​കു​റു​പ്പ് (61) ആ​ശു​പ​ത്രി വി​ട്ടു. ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​മാ​ക്കി ചു​രു​ങ്ങി​യ ദി​വ​സം കൊ​ണ്ട് പൂ​ര്‍​ണ ആ​രോ​ഗ്യ​വ​തി​യാ​യി മ​ട​ക്കി അ​യ​ച്ച കാ​ര്‍​ഡി​യോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​വി.​എ​ല്‍. ജ​യ​പ്ര​കാ​ശ്, ആ​ശു​പ​ത്രി സൂ​പ്ര​ണ്ടും ഹൃ​ദ​യ​ശ​സ്ത്ര​ക്രി​യ മേ​ധാ​വി​യു​മാ​യ
ഡോ. ​ടി.​കെ. ജ​യ​കു​മാ​ര്‍, മ​റ്റ് ഡോ​ക്ട​ര്‍​മാ​ര്‍, ന​ഴ്‌​സു​മാ​ര്‍, മ​റ്റ് ജീ​വ​ന​ക്കാ​ര്‍, പി​ആ​ര്‍​ഒ തു​ട​ങ്ങി​യ​വ​ർ​ക്കു തൊ​ഴു​കൈ​യ്യോ​ടെ ന​ന്ദി പ​റ​ഞ്ഞാ​ണ് സു​ധാ​കു​റു​പ്പ് ആ​ശു​പ​ത്രി വി​ട്ട​ത്.

സ്ലാ​ബ് തെ​ന്നി​മാ​റി ഓ​ട​യി​ൽ

ചു​ങ്ക​പ്പാ​റ: ചാ​ലാ​പ്പ​ള്ളി - കോ​ട്ടാ​ങ്ങ​ൽ ബാ​സ്റ്റോ റോ​ഡ് ര​ണ്ടാം ഭാ​ഗ​ത്തി​ൽ ചു​ങ്ക​പ്പാ​റ ജം​ഗ്ഷ​നി​ൽ കേ​ര​ള ഗ്രാ​മീ​ണ ബാ​ങ്കി​നു സ​മീ​പ​വും ത​ട​ത്തേ​ൽ ബി​ൽ​ഡിം​ഗ്സി​നു മു​ൻ‌​വ​ശ​ത്തും ഓ​ട​യു​ടെ മൂ​ടി​ക​ൾ ത​ക​ർ​ന്ന​തി​നാ​ൽ അ​പ​ക​ട​ങ്ങ​ൾ നി​ര​ന്ത​രം ഉ​ണ്ടാ​കു​ന്നു.
റോ​ഡ് ഉ​ന്ന​ത നി​ല​വാ​ര​ത്തി​ൽ പു​ന​ർ നി​ർ​മി​ച്ച​പ്പോ​ൾ അ​ശാ​സ്ത്രീ​യ​മാ​യി നി​ർ​മി​ച്ച ഓ​ട​ക​ൾ​ക്ക് മു​ക​ളി​ലെ മൂ​ടി​ക​ൾ ഇ​ട്ട​ത് തെ​ന്നി​മാ​റി​യാ​ണ് അ​പ​ക​ട​ങ്ങ​ൾ സം​ഭ​വി​ക്കു​ന്ന​ത്.
ബാ​ങ്ക്, എ​ടി​എം, വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ, ലാ​ബ്, ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ൽ എ​ത്തു​ന്ന​വ​ർ സ്കൂ​ൾ കു​ട്ടി​ക​ൾ നി​ര​ന്ത​രം ഓ​ട​യി​ൽ വി​ണ് അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന​തു പ​തി​വാ​യി.