കുന്പളന്താനം: സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയിൽ തിരുനാളിന് വികാരി ഫാ. ഫിലിപ്പ് മഞ്ചാടിയിൽ കൊടിയേറ്റി. ഫാ. മാത്യു പുത്തൻപുരയ്ക്കൽ സഹകാർമികത്വം വഹിച്ചു.
തിരുനാളിനോടനുബന്ധിച്ച് നാളെ രാവിലെ ഏഴിന് വിശുദ്ധ കുർബാന, 6.15ന് സന്ധ്യാപ്രാർഥന, 6.30ന് ഫാ. വർഗീസ് കുന്നത്തേത്ത് പ്രസംഗിക്കും. 11നു രാവിലെ ഏഴിന് കുർബാന. 6.15ന് സന്ധ്യാപ്രാർഥന, ഫാ. തോമസ് തൈക്കാട്ട് തിരുനാൾ സന്ദേശം നൽകും. 6.45ന് വെള്ളയിൽ കുരിശിങ്കൽ നിന്നു പള്ളിയിലേക്ക് റാസ. ഫാ. തോമസ് ആലുങ്കൽ കാർമികത്വം വഹിക്കും. 12നു രാവിലെ പത്തിന് തിരുനാൾ കുർബാനയ്ക്ക് ഫാ. ഷാജി ബഹനാൻ ചെറുപാലത്തിങ്കൽ കാർമികത്വം വഹിക്കും. പ്രദക്ഷിണം, സെമിത്തേരിയിൽ ധൂപപ്രാർഥന, വിവിധ മേഖലകളിൽ മികവ് പുലർത്തിയവർക്ക് ആദരം, സ്നേഹവിരുന്ന് എന്നിവയോടെ തിരുനാൾ സമാപിക്കും.
മതാപ്പാറ പള്ളിയിൽ
അയിരൂർ: മതാപ്പാറ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ 128-ാമത് പെരുന്നാളിനു കൊടിയേറി. ഇന്നു ദേവാലയത്തിന്റെ കല്ലിട്ട പെരുന്നാൾ ദിനത്തിൽ രാവിലെ എട്ടിന് കുർബാനയ്ക്ക് ഫിലിപ്പോസ് തരകൻ കോർ എപ്പിസ്കോപ്പ കാർമികത്വം വഹിക്കും. രാത്രി ഏഴിന് ഫാ. ജിജി ശാമുവേൽ വചനശുശ്രൂഷ നിർവഹിക്കും.
നാളെ രാവിലെ പത്തിന് ഫാ. സാംസൺ എം. സൈമൺ ധ്യാനപ്രസംഗം നടത്തും. വൈകുന്നേരം നാലിന് യുവനജസംഗമം ഫാ. സോബിൻ സാമുവേൽ ഉദ്ഘാടനം ചെയ്യും. ഫാ. ഷിബിൻ വർഗീസ് ക്ലാസ് നയിക്കും. വൈകുന്നേരം ആറിന് തേക്കുങ്കൽ കുരിശിങ്കൽ സന്ധ്യാപ്രാർഥനയേ തുടർന്ന് ഡോ. ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്ത അനുഗ്രഹ സന്ദേശം നൽകും. രാത്രി ഏഴിന് റാസ. 11നു രാവിലെ എട്ടിന് വിശുദ്ധ മൂന്നിന്മേൽ കുർബാനയ്ക്ക് ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ മുഖ്യകാർമികത്വം വഹിക്കും. ശ്ലൈഹിക വാഴ്വ്, നേർച്ച വിളന്പ് എന്നിവയ്ക്കുശേഷം കൊടിയിറക്ക്.
അപേക്ഷ ക്ഷണിച്ചു
മല്ലപ്പള്ളി: കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ പിഎസ്സി നിയമന അംഗീകാരമുളള ഡിസിഎ, പിജിഡിസിഎ, ഡാറ്റാ എന്‍ട്രി, ടാലി ആൻഡ് എംഎസ് ഓഫീസ് എന്നീ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 0469 2785525, 8078140525.