തിരുവല്ല: മലങ്കര കാത്തലിക് അസോസിയേഷന് തിരുവല്ല അതിരൂപത പ്രസിഡന്റായി ഷിബു മാത്യു ചുങ്കത്തിലിനെയും (എരുമേലി മേഖല), ജനറല്‍ സെക്രട്ടറിയായി അനീഷ് വി. ചെറിയാന് കുറ്റിയിലിനെയും (വെണ്ണിക്കുളം മേഖല) തെരഞ്ഞെടുത്തു. അലക്സ് വർഗീസാണ് (റാന്നി മേഖല) ട്രഷറാര്‍.
മറ്റു ഭാരവാഹികളായി ജോസഫ് ചിറയില്‍, ലീലാമ്മ ബാബു, ജോബി തോമസ് - വൈസ് പ്രസിഡന്റുമാർ, റെജീന ജോസ് - സെക്രട്ടറി, ജിനു തോമ്പുംകുഴി, ജെസി അലക്സ്, അനി എനാരിൽ - സഭാതല എക്സിക്യൂട്ടീവ് അംഗങ്ങള്‍, എ.ഡി. ജോണ്‍ - അതിരൂപത എക്സിക്യൂട്ടീവ് അംഗം എന്നിവരെ തെരഞ്ഞെടുത്തു.
അതിരൂപതാധ്യക്ഷന്‍ ഡോ. തോമസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത യോഗം ഉദ്ഘാടനം ചെയ്തു. എംസിഎ അതിരൂപത പ്രസിഡന്റ് ജിനു തോമ്പുംകുഴി അധ്യക്ഷത വഹിച്ചു. ഫാ. വര്‍ഗീസ് വള്ളിക്കാട്ട് ക്ലാസ് നയിച്ചു. എംസിഎ അതിരൂപത ഉപദേഷ്ടാവ് ഫാ. മത്തായി മണ്ണൂര്‍ വടക്കേതില്‍ മുഖ്യപ്രഭാഷണം നടത്തി. അനി എനാരില്, ഷിബു ചുങ്കത്തില്‍, ജെയ്സണ്‍ ചിറക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.