കാസര്‍ഗോഡ്: മടങ്ങിവന്ന പ്രവാസിമലയാളികള്‍ക്കായി നോര്‍ക്കയും യൂണിയന് ബാങ്ക് ഓഫ് ഇന്ത്യയും സംയുക്തമായി ഒമ്പത്, പത്ത് തീയതികളില്‍ കാസര്‍ഗോഡ് പുതിയ ബസ് സ്റ്റാന്‍ഡിലെ പാദൂര്‍ കോംപ്ലക്സില്‍ ലോണ്‍മേള സംഘടിപ്പിക്കുന്നു.
താത്പര്യമുള്ളവര്‍ നോര്‍ക്ക റൂട്ട്സിന്റെ വെബ്സൈറ്റായ www .norkaroots.org യിലെ എന്‍ഡിപിആര്‍ഇഎം ഓപ്ഷനില്‍ രജിസ്റ്റര്‍ ചെയ്യണം. രണ്ടുവര്‍ഷത്തില്‍ കൂടുതല്‍ വിദേശത്തു ജോലിചെയ്തുവെന്ന് തെളിയിക്കുന്ന പാസ്പോര്‍ട്ട് കോപ്പിയും രണ്ടു പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും ആധാര്‍, പാന്‍കാര്‍ഡ്, ഇലക്ഷന് ഐഡി/റേഷന്‍ കാര്‍ഡ,് പദ്ധതി വിശദീകരണം, പദ്ധതിക്കാവശ്യമായ മറ്റു രേഖകള്‍ സഹിതം അതാതു വേദികളില്‍ രാവിലെ 10 മുതല്‍ പങ്കെടുക്കണം.
നോര്‍ക്ക ഡിപ്പാര്‍ട്ട്മെന്റ് പ്രോജക്റ്റ് ഫോര്‍ റീട്ടെന്‍ഡ് എമിഗ്രന്‍സ് (എന്‍ഡിപിആര്‍ഇഎം) പദ്ധതി പ്രകാരമാണ് ലോണ്‍ അനുവദിക്കുക. 15 ശതമാനം മൂലധന സബ്സിഡിയും മൂന്നു ശതമാനം പലിശ സബ്സിഡിയും ലഭിക്കും. ആവശ്യമുള്ളവര്‍ക്ക് സൗജന്യമായി പദ്ധതി റിപ്പോര്‍ട്ട് തയാറാക്കി നല്‍കും. ഫോണ്‍: 8281004914, 04994 257827.