ബാലരാമപുരം: അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന് മരിച്ചു. ഉച്ചക്കട പുലിയൂര്‍ക്കോണം പുതുവല്‍ പുലിവിള വീട്ടില്‍ തങ്കയ്യന് നാടാര്‍ (90) ആണ് മരിച്ചത്. കഴിഞ്ഞ ഒക്ടോബര്‍ 23ന് തങ്കയ്യന് നാടാര്‍ ബന്ധുവിനൊപ്പം ബൈക്കിൽ സഞ്ചരിക്കുന്പോൾ എതിര് ദിശയില്‍ നിന്നും വന്ന ബൈക്കിടിച്ച് കാലിന് പരിക്കേറ്റിരുന്നു. തുടര്‍ന്ന് ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരണം സംഭവിച്ചു.ഭാര്യ: ചെല്ലമ്മ.മക്കൾ: സുധ, ലത. മരുമക്കൾ: മനോഹരന് നാടാര്‍, മഹേന്ദ്രന് .സഞ്ചയനം വ്യാഴം രാവിലെ എട്ടിന്.