കൊല്ലം: കാര്‍ഷികവികസന കര്‍ഷകക്ഷേമ വകുപ്പ് സംഘടിപ്പിക്കുന്ന ‘വൈഗ- അഗ്രിഹാക്കത്തോണ്‍’ ഓണ്‍ലൈന്‍ രജിസ്ട്രേഷന് തുടങ്ങി. മേഖലയിലെ പ്രശ്നങ്ങളില്‍ ഫലപ്രദമായ പരിഹാരമാര്‍ഗങ്ങള്‍ക്ക് അവസരമൊരുക്കുന്നതിനാണ് പരിപാടി. വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റ്, ക്യാഷ് അവാര്‍ഡുകളോടൊപ്പം സംരംഭകരാവുന്നതിനുള്ള സഹായവും ലഭിക്കും.
ഉന്നതവിദ്യാഭ്യാസ മേഖലയിലെ വിദ്യാര്‍ഥികള്‍, സ്റ്റാര്‍ട്ടപ്പുകള്‍, പൊതുജനങ്ങള്‍ (പ്രഫഷണലുകള്‍, കര്‍ഷകര്‍) എന്നീ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരം. മൂന്ന് മുതല്‍ അഞ്ച് പേര് അടങ്ങുന്നതാണ് ടീം. 12 നകം www. vaigaagrihack.in ല്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത് തെരഞ്ഞെടുത്ത പ്രശ്നങ്ങളുടെ പരിഹാരമാര്‍ഗങ്ങള്‍ സമര്‍പ്പിക്കാം. മികച്ച 30 ടീമുകള്‍ക്ക് 25 മുതല്‍ 27 വരെ തിരുവനന്തപുരം വെള്ളായണി കാര്‍ഷിക കോളജില്‍ നടക്കുന്ന അഗ്രിഹാക്കില്‍ പങ്കെടുക്കാം. ഫോണ്‍: 9383470061, 9383470025.
ദീപം തെളിയിക്കല്‍
കൊല്ലം: സര്‍ക്കാര്‍ സ്കൂള്‍ ഓഫ് നഴ്സിംഗിലെ 54-ാം ബാച്ചിന്റെ ദീപം തെളിയിക്കല്‍ ചടങ്ങ് ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ: ജേക്കബ് വര്‍ഗീസ് ഉദ്ഘാടനം ചെയ്യും. പ്രിന്‍സിപ്പല്‍ പി.കെ.സാലമ്മ ദീപം തെളിയിക്കും. പി.എച്ച്.എന്‍ ട്യൂട്ടര്‍ എസ്.ബീന പ്രതിജ്ഞ ചൊല്ലും.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.എഫ്. ദിലീപ്കുമാര് ഡിപിഎം. ഡോ.ദേവ് കിരണ്‍, വിക്ടോറിയ ആശുപത്രി സൂപ്രണ്ട് വി.കൃഷ്ണവേണി, ജില്ലാ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ആര്. സന്ധ്യ, ഡി.എന്‍.ഒ ഇ.അജിതകുമാരി, പ്രിന്‍സിപ്പല്‍ ടി.ലത, സൈക്യാട്രി കണ്‍സള്‍ട്ടന്റ് ഡോ. ടി.സാഗര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.