ആര്‍പ്പൂക്കര: കര്‍ഷകരില്‍നിന്ന് നെല്ല് സംഭരിച്ചിട്ട് മൂന്ന് മാസമായിട്ടും പണം നൽകാത്ത സര്‍ക്കാര്‍ നടപടി കര്‍ഷകരെ ആത്മഹത്യയിലേക്ക് നയിക്കുമെന്ന് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്.
നെല്ല് സംഭരണവില നാളിതുവരെ നൽകാത്തതില്‍ പ്രതിഷേധിച്ച് ആര്‍പ്പൂക്കര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി, കര്‍ഷക കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പനമ്പാലം സപ്ലൈകോയ്ക്ക് മുന്പില് നടന്ന കര്‍ഷക ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു നാട്ടകം സുരേഷ്.
മണ്ഡലം പ്രസിഡന്റ് കെ.ജെ. സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. കുഞ്ഞ് ഇല്ലംപള്ളി, അഡ്വ. ജി.ഗോപകുമാര്‍, ആനന്ദ് പഞ്ഞിക്കാരന്‍, എസി. കെ. തോമസ്, മോഹന്‍ സി. ചതുരച്ചിറ, അഗസ്റ്റിന് ജോസഫ്, അന്നമ്മ മാണി, എസ്.സുധടാകരന് നായര്‍ അഞ്ജു മനോജ്, ഇ.എം.മാത്യു, റോസിലി ടോമിച്ചന്, ദീപാ ജോസ് എന്നിവര്‍ പ്രസംഗിച്ചു.