ചങ്ങനാശേരി: നിയമസഭയില്‍ റേഷന്‍ വ്യാപാരികളെ അവഹേളിച്ച ഭക്ഷ്യമന്ത്രിയുടെ നിലപാടിനെതിരേയും സംസ്ഥാന ബജറ്റില്‍ റേഷന്‍ വ്യാപാര മേഖലയെ പാടെഅവഗണിച്ചതിലും പ്രതിഷേധിച്ച് ഓള് കേരള റേഷന്‍ റീട്ടെയില്‍ ഡീലേഴ്സ് അസോസിയേഷന് സപ്ലൈ ഓഫീസിനു മുമ്പില്‍ ധര്‍ണ നടത്തി. കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി പി. എച്ച്. നാസര്‍ ഉദ്ഘാടനം ചെയ്തു.
ഓള് കേരള റേഷന്‍ റീട്ടെയില്‍ ഡീലേഴ്സ് അസോസിയേഷന് നേതാക്കളായ ടി.ആര്. രമേശ്കുമാര്‍, മുരളീധരന് നായര്‍, അഫ്സല് പ്രയാറ്റ്, സനില്‍ മാത്യു എന്നിവര്‍ പ്രസംഗിച്ചു.
ഓള് കേരള റേഷന്‍ റീട്ടെയില്‍ ഡീലേഴ്സ് അസോസിയേഷന് നേതാക്കളായ ടി.ആര്. രമേശ്കുമാര്‍, മുരളീധരന് നായര്‍, അഫ്സല് പ്രയാറ്റ്, സനില്‍ മാത്യു എന്നിവര്‍ പ്രസംഗിച്ചു.