ചങ്ങനാശേരി: ഭാരത് സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് കോട്ടയം ജില്ലയില്‍ നിര്‍മിച്ച ആദ്യത്തെ സ്നേഹ ഭവനം കൈമാറി. ചങ്ങനാശേരി സെന്റ് ആന്‍സ് സ്കൂളിലെ വിദ്യാര്‍ഥിനിക്കാണ് വീട് നിര്‍മിച്ചത്. അധ്യാപകര്‍, സ്കൗട്ട് ഗൈഡ് കുടുംബാംഗങ്ങള്‍, രക്ഷിതാക്കള്‍, വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവരുടെ സഹായത്തോടെ ജനകീയ കൂട്ടായ്മയിലാണ് വീട് നിര്‍മിച്ചത്.
ജോബ് മൈക്കിള്‍ എംഎല്‍എ വീടിന്റെ താക്കോല്‍ദാനം നിര്‍വഹിച്ചു. എഇഒ പ്രമോദ് സി ആലപ്പടമ്പന്‍ അധ്യക്ഷത വഹിച്ചു.
ഫാ. ജേക്കബ് വാരിക്കാട്ട്, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സെറീനാഭായ് എച്ച്, നഗരസഭാ വൈസ് ചെയര്മാന് ബെന്നി ജോസഫ്, ആന്‍സി മേരി ജോണ്‍, റോയി പി. ജോര്‍ജ്, ലിസി വര്‍ഗീസ്, സിസ്റ്റര്‍ ബ്ലസിയ, ജയകൃഷ്ണന്, പി.ആര്. സുധീര്‍ എന്നിവര്‍ പ്രസംഗിച്ചു.