+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബൈ​ബി​ൾ ക​ത്തി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ചു

നെ​​ടും​​കു​​ന്നം: വി​​ശു​​ദ്ധ ബൈ​​ബി​​ളി​​നെ പ​​ര​​സ്യ​​മാ​​യി ആ​​ക്ഷേ​​പി​​ക്കു​​ക​​യും ക​​ത്തി​​ക്കു​​ക​​യും ചെ​​യ്ത നീ​​ച​​മാ​​യ പ്ര​​വൃ​​ത്തി​​യെ നെ​​ടും​​കു​​ന്നം ഫൊ​​റോ​​ന മാ​​തൃ​​പി​​തൃ​​വേ​​
ബൈ​ബി​ൾ ക​ത്തി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ചു
നെ​​ടും​​കു​​ന്നം: വി​​ശു​​ദ്ധ ബൈ​​ബി​​ളി​​നെ പ​​ര​​സ്യ​​മാ​​യി ആ​​ക്ഷേ​​പി​​ക്കു​​ക​​യും ക​​ത്തി​​ക്കു​​ക​​യും ചെ​​യ്ത നീ​​ച​​മാ​​യ പ്ര​​വൃ​​ത്തി​​യെ നെ​​ടും​​കു​​ന്നം ഫൊ​​റോ​​ന മാ​​തൃ-​​പി​​തൃ​​വേ​​ദി ഡ​​യ​​റ​​ക്ട​​ർ ഫാ. ​​സി​​റി​​യ​​ക് വ​​ലി​​യ പ​​റ​​മ്പി​​ലി​​ന്‍റെ​​യും ആ​​നി​​മേ​​റ്റ​​ർ സി​​സ്റ്റ​​ർ അ​​ൽ​​ഫോ​​ൺ​​സ സി​​എം​​സി​​യു​​ടെ​​യും നേ​​തൃ​​ത്വ​​ത്തി​​ൽ കൂ​​ടി​​യ യോ​​ഗം അ​​പ​​ല​​പി​​ച്ചു.​ ഫൊ​​റോ​​ന പി​​തൃ​​വേ​​ദി പ്ര​​സി​​ഡ​ന്‍റ് ലാ​​ല​​പ്പ​​ൻ നെ​​ല്ലി​​ക്ക​​ലും മാ​​തൃ​​വേ​​ദി പ്ര​​സി​​ഡ​​ന്‍റ് ഷീ​​ബ ജോ​​സ​​ഫ് ഇ​​ല്ലി​​മൂ​​ട്ടി​​ലും ച​​ർ​​ച്ച​​ക​​ൾ​​ക്ക് നേ​​തൃ​​ത്വം ന​​ൽ​​കി.
പി.​​ടി. തോ​​മ​​സ് പി​​ച്ച​​നാ​​ട്ട്, ജോ​​ർ​​ജ് തോ​​മ​​സ് ത​​ല​​ക്കു​​ളം, കെ.​​എ​​സ്. സെ​​ബാ​​സ്റ്റ്യ​​ൻ ക​​ള​​പ്പു​​ര​​ക്ക​​ൽ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.
മ​​ണി​​മ​​ല: വി​​ശു​​ദ്ധ ബൈ​​ബി​​ൾ ക​​ത്തി​​ച്ച സം​​ഭ​​വ​​ത്തി​​ൽ മ​​ണി​​മ​​ല ഹോ​​ളി മാ​​ഗി യു​​വ​​ദീ​​പ്തി - എ​​സ്എം​​വൈ​​എം പ്ര​​തി​​ഷേ​​ധി​​ച്ചു. ക്രൈ​​സ്ത​​വ വി​​ശ്വാ​​സ​​ങ്ങ​​ൾ​​ക്കെ​​തി​​രേ​​യു​​ള്ള ഇ​​ത്ത​​രം ക​​ട​​ന്നാ​​ക്ര​​മ​​ണ​​ങ്ങ​​ളി​​ൽ ദുഃ​​ഖ​​മു​​ണ്ടെ​​ന്നും മ​​ത​​സ്വാ​​ത​​ന്ത്ര്യം സം​​ര​​ക്ഷി​​ക്കേ​​ണ്ട ക​​ട​​മ സ​​ർ​​ക്കാ​​രി​​ന്‍റേ​​താ​​ണെ​​ന്നും യോ​​ഗം വി​​ല​​യി​​രു​​ത്തി.
ഫൊ​​റോ​​ന വി​​കാ​​രി ഫാ. ​​മാ​​ത്യു താ​​ന്നി​​യ​​ത്ത് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ഡ​​യ​​റ​​ക്ട​​ർ ഫാ. ​​മാ​​ർ​​ട്ടി​​ൻ ഇ​​ല​​ക്കാ​​ട്ടു​​നാ​​ലു​​പ​​റ​​യി​​ൽ, എ, ​​ബി വി​​ഭാ​​ഗം പ്ര​​സി​​ഡ​​ന്‍റു​​മാ​​രാ​​യ മെ​​ൽ​​വി​​ൻ മാ​​ത്യു, ടി​ൻ​​സി ടോം, ​​മ​​ണി​​മ​​ല ഫൊ​​റോ​​ന പ്ര​​സി​​ഡ​​ന്‍റ് അ​​ല​​ൻ ടോം, ​​ഫൊ​​റോ​​ന ഡെ​​പ്യൂ​​ട്ടി പ്ര​​സി​​ഡ​​ന്‍റ് മെ​​റീ​​റ്റ ജോ​​സ​​ഫ്, ആ​​നി​​മേ​​റ്റ​​ർ ബെ​​ന്നി, സി​​സ്റ്റ​​ർ ഐ​​റി​​ൻ മേ​​രി സി​​എം​​സി എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.
തു​​രു​​ത്തി: വി​​ശു​​ദ്ധ ബൈ​​ബി​​ളി​​നെ അ​​വ​​ഹേ​​ളി​​ക്കു​​ക​​യും ക​​ത്തി​​ക്കു​​ക​​യും ചെ​​യ്ത് ഏ​​റ്റ​​വും നീ​​ച​​മാ​​യ രീ​​തി​​യി​​ല്‍ ദൃ​​ശ്യ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ലൂ​​ടെ പ്ര​​ച​​രി​​പ്പി​​ച്ച സം​​ഭ​​വം അ​​പ​​ല​​പ​​നീ​​യ​​മാ​​ണെ​​ന്നും കു​​റ്റ​​ക്കാ​​രെ മാ​​തൃ​​കാ​​പ​​ര​​മാ​​യി ശി​​ക്ഷി​​ക്ക​​ണ​​മെ​​ന്നും തു​​രു​​ത്തി ഫൊ​​റോ​​ന മ​​ര്‍​ത്ത് മ​​റി​​യം യൂ​​ണി​​റ്റ് മാ​​തൃ​-​പി​​തൃ​​വേ​​ദി എ​​ക്‌​​സി​​ക്യൂ​​ട്ടീ​​വ് യോ​​ഗം ആ​​വ​​ശ്യ​​പ്പെ​​ട്ടു.
തു​​രു​​ത്തി ഫൊ​​റോ​​ന വി​​കാ​​രി ഫാ. ​​ജോ​​സ് വ​​രി​​ക്ക​​പ്പ​​ള്ളി അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ഫാ. ​​എ​​ബി​​ന്‍ ഈ​​ട്ടി​​ക്ക​​ല്‍, അ​​നി​​മേ​​റ്റ​​ര്‍ സി​​സ്റ്റ​​ര്‍ ജി​​യോ ട്രീ​​സാ, ബൈ​​ജു ആ​​ല​​ഞ്ചേ​​രി, മോ​​നി​​ച്ച​​ന്‍ അ​​റ​​യ്ക്ക​​ല്‍, ജോ​​സ് തോ​​മ​​സ് പോ​​രൂ​​ക്ക​​ര, ജ​​യിം​​സ് വ​​ട്ട​​പ്പറ​​മ്പി​​ല്‍, ത​​ങ്ക​​ച്ച​​ന്‍ ക​​ല്ലു​​ക​​ളം, സി​​നി കെ. ​​ആ​​ന്‍റ​​ണി, ത​​ങ്ക​​ച്ചി സ​​ജി​​മോ​​ന്‍, ജി​​ജി ബൈ​​ജു, ടെ​​സി കൊ​​ച്ചീ​​ത്ര എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.