+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചെത്തി​പ്പു​ഴ ആ​ശു​പ​ത്രി​യി​ല്‍ സ്ത​നാ​ര്‍​ബു​ദ രോ​ഗ​നി​ര്‍​ണ​യ സൗ​ജ​ന്യ ക്യാ​മ്പ് ആ​രം​ഭി​ച്ചു

ച​​ങ്ങ​​നാ​​ശേ​​രി: ചെ​​ത്തി​​പ്പു​​ഴ സെ​​ന്‍റ് തോ​​മ​​സ് ആ​​ശു​​പ​​ത്രി​​യി​​ലെ ഡി​​പ്പാ​​ര്‍​ട്ടു​​മെ​ന്‍റ് ഓ​​ഫ് ഓ​​ങ്കോ​​ള​​ജി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ 10 വ​​രെ തീ​​യ​​തി​​ക​​ളി​​ല്‍ സ്ത​​നാ
ചെത്തി​പ്പു​ഴ ആ​ശു​പ​ത്രി​യി​ല്‍ സ്ത​നാ​ര്‍​ബു​ദ  രോ​ഗ​നി​ര്‍​ണ​യ സൗ​ജ​ന്യ ക്യാ​മ്പ് ആ​രം​ഭി​ച്ചു
ച​​ങ്ങ​​നാ​​ശേ​​രി: ചെ​​ത്തി​​പ്പു​​ഴ സെ​​ന്‍റ് തോ​​മ​​സ് ആ​​ശു​​പ​​ത്രി​​യി​​ലെ ഡി​​പ്പാ​​ര്‍​ട്ടു​​മെ​ന്‍റ് ഓ​​ഫ് ഓ​​ങ്കോ​​ള​​ജി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ 10 വ​​രെ തീ​​യ​​തി​​ക​​ളി​​ല്‍ സ്ത​​നാ​​ര്‍​ബു​​ദ രോ​​ഗ നി​​ര്‍​ണ​​യ സൗ​​ജ​​ന്യ ക്യാ​​മ്പ് ആ​​രം​​ഭി​​ച്ചു. സാ​​മൂ​​ഹി​​ക​​പ്ര​​വ​​ര്‍​ത്ത​​ക നി​​ഷ ജോ​​സ് കെ. ​​മാ​​ണി ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. രാ​​വി​​ലെ ഒ​​മ്പ​​തു മു​​ത​​ല്‍ ഉ​​ച്ച​​യ്ക്ക് 12 വ​​രെ​​യാ​​ണ് ക്യാ​​മ്പ്. ഡോ.​ ​ബ്ല​​സി ജോ​​ണ്‍​സ് ന​​യി​​ക്കു​​ന്ന ക്യാ​​മ്പി​​ല്‍ ക​​ണ്‍​സ​​ള്‍​ട്ടേ​​ഷ​​ന്‍ സൗ​​ജ​​ന്യ​​മാ​​ണ്.
ലാ​​ബ്, റേ​​ഡി​​യോ​​ള​​ജി എ​​ന്നി​​വ​​യ്ക്ക് 25ശ​​ത​​മാ​​നം ഡി​​സ്‌​​കൗ​​ണ്ടും ക്യാ​​മ്പി​​ല്‍ പ​​ങ്കെ​​ടു​​ക്കു​​ന്ന​​വ​​രി​​ല്‍​നി​​ന്നും ഡോ​​ക്ട​​ര്‍ നി​​ര്‍​ദേ​​ശി​​ക്കു​​ന്ന രോ​​ഗി​​ക​​ള്‍​ക്ക് ശ​​സ്ത്ര​​ക്രി​​യ​​യ്ക്ക് സ്‌​​പെ​​ഷ​​ല്‍ ഡി​​സ്‌​​കൗ​​ണ്ടും ല​​ഭി​​ക്കും. ഓ​​ങ്കോ​​ള​​ജി വി​​ഭാ​​ഗ​​ത്തി​​ല്‍ കീ​​മോ​​തെ​​റാ​​പ്പി സൗ​​ക​​ര്യ​​വും പ്രാ​​രം​​ഭ​​ഘ​​ട്ട കാ​​ന്‍​സ​​ര്‍ നി​​ര്‍​ണ​​യ​​ത്തി​​നും പ്ര​​ത്യേ​​ക പ​​രി​​ശോ​​ധ​​ന എ​​ന്നി​​വ ക്ര​​മീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്. ഡോ. ​​ബോ​​ബ​​ന്‍ തോ​​മ​​സ്, കേ​​ര​​ള​​ത്തി​​ല്‍ ആ​​ദ്യ​​മാ​​യി അ​​ര്‍​ബു​​ദ ശ​​സ്ത്ര​​ക്രി​​യാ പ​​രി​​ശീ​​ല​​നം നേ​​ടി​​യ ഡോ. ​​ജേ​​ക്ക​​ബ് കു​​ര്യ​​ന്‍ എ​​ന്നി​​വ​​രു​​ടെ സേ​​വ​​ന​​വും ല​​ഭി​​ക്കു​​ന്ന​​താ​​ണ്. മു​​ന്‍​കൂ​​ട്ടി ബു​​ക്ക് ചെ​​യ്യു​​ന്ന 30 പേ​​ര്‍​ക്കാ​​ണ് ഓ​​രോ ദി​​വ​​സ​​വും അ​​വ​​സ​​രം ല​​ഭി​​ക്കുക. കൂ​​ടു​​ത​​ല്‍ വി​​വ​​ര​​ങ്ങ​​ള്‍​ക്കും ര​​ജി​​സ്‌​​ട്രേ​​ഷ​​നും 8943353611, 8606998395, 0481-2722100 എ​​ന്നീ ന​​മ്പ​​രു​​ക​​ളി​​ല്‍ ബ​​ന്ധ​​പ്പെ​​ട​​ണ​​മെ​​ന്നും ആശുപത്രി എ​​ക്‌​​സി​​ക്യൂ​​ട്ടീ​​വ് ഡ​​യ​​റ​​ക്ട​​ര്‍​ഫാ. ജയിം​​സ് പി. ​​കു​​ന്ന​​ത്ത് അ​​റി​​യി​​ച്ചു.
സ​​മ്മേ​​ള​​ന​​ത്തി​​ല്‍ അ​​സോ. ഡ​​യ​​റ​​ക്ട​​ർമാ​​രാ​​യ ഫാ. ​​ജോ​​ഷി മു​​പ്പ​​തി​​ല്‍​ചി​​റ, ഫാ. ​​ജേ​​ക്ക​​ബ് അ​​ത്തി​​ക്ക​​ളം, ഫാ. ​​തോ​​മ​​സ് പു​​തി​​യി​​ടം, മെ​​ഡി​​ക്ക​​ല്‍ സൂ​​പ്ര​​ണ്ട് ഡോ. ​​തോ​​മ​​സ് സ​​ഖ​​റി​​യ, ഡോ. ​​ജേ​​ക്ക​​ബ് കു​​ര്യ​​ന്‍, അ​​ല​​ക്‌​​സ് ടി. ​​കോ​​ര, പോ​​ള്‍ മാ​​ത്യു, സി​​സ്റ്റ​​ര്‍ മെ​​റീ​​ന എ​​സ്ഡി എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.