+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ക​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നി​രി​ക്കെ അ​മ്മ ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചു

ക​ണ്ണൂ​ർ: ഗ​ൾ​ഫി​ൽ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച മ​ക​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നി​രി​ക്കെ അ​മ്മ ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചു. ആ​ദി​ക​ട​ലാ​യി നാ​ല​ന്പ​റ​ത്ത് വീ​ട്ടി​ൽ ഗം​ഗാ​ധ​ര​ന്‍റെ മ​ക​ൻ വ
മ​ക​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നി​രി​ക്കെ  അ​മ്മ ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചു
ക​ണ്ണൂ​ർ: ഗ​ൾ​ഫി​ൽ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച മ​ക​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നി​രി​ക്കെ അ​മ്മ ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചു. ആ​ദി​ക​ട​ലാ​യി നാ​ല​ന്പ​റ​ത്ത് വീ​ട്ടി​ൽ ഗം​ഗാ​ധ​ര​ന്‍റെ മ​ക​ൻ വ​ന​ജ(54) ആ​ണ് മ​രി​ച്ച​ത്. സൗ​ദി​യി​ൽ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്ന മ​ക​ൻ റി​ജി​ത്ത് ഒ​രു​മാ​സം മു​ന്പാ​ണ് വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് റി​ജി​ത്തി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നി​രി​ക്കെ​യാ​ണ് വ​ന​ജ​യു​ടെ മ​ര​ണം. മ​ക​ൾ: റി​ജി​ന.