കൂനത്തറ: സെന്റ് ഇഗ്നേഷ്യസ് ദേവാലയത്തിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ ഇഗ്നേഷ്യസ് ലയോളയുടെയും പരിശുദ്ധ കന്യകാ മറിയത്തിന്റെയും വിശുദ്ധ യൗസേപ്പിതാവിന്റെയും രക്തസാക്ഷിയായ വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ യൂദാശ്ലീഹായുടെയും തിരുനാളിന് ഇന്നു കൊടിയിറങ്ങും.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിനു നടന്ന ദിവ്യബലി ക്ക് ഷൊർണൂർ സെന്റ് ആഗ്നസ് ദേവാലയ വികാരി ഫാ. വിൻസന്റ് ഒല്ലൂക്കാരൻ കാർമികനായി. വെട്ടിക്കാട്ടിരി ലിറ്റിൽ ഫ്ളവർ സെമിനാരിയിലെ റെക്ടർ ഫാ. ബൈജു കട്ടിക്കാരൻ സിഎസ്ടി സന്ദേശം നൽകി.
തുടർന്ന് പ്രദക്ഷിണവുമുണ്ടായി. ഇന്നു രാവിലെ 6.30 ന് പരേത സ്മരണയിൽ വിശുദധ കുർബാന, പൊതു ഒപ്പീസ് എന്നിവയുണ്ടാകും.