കാലിച്ചാനടുക്കം: കോടോം-ബേളൂര്‍ പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റി കാലിച്ചാനടുക്കം ഓഫീസ് ഉദ്ഘാടനം പാണക്കാട് സയ്യിദ് മൊയിനലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. ലീഗ് പഞ്ചായത്ത് പ്രസിഡന്റ് എ.എസ്.ഹമീദ് ഹാജി അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് ഷിബു മീരാന്‍ മുഖ്യപ്രഭാഷണം നടത്തി.
രാജ്മോഹന്‍ ഉണ്ണിത്താന് എംപി, എന്‍.എ.നെല്ലിക്കുന്ന് എംഎല്‍എ, മുസ്തഫ തായന്നൂര്‍, ഹമീദ് ഹാജി മുന്നാംമൈല്, മുഹമ്മദ് മൗലവി കലയന്തടം, കെ.എം.അബ്ദുള്‍ റഹ്മാന് പാറപ്പള്ളി, എം.പി.ജാഫര്‍, ബഷീര്‍ വെളളിക്കോത്ത്, സി.എം.ഖാദര്‍ ഹാജി, അഷറഫ് എടനീര്‍, എ.പി.ഉമ്മര്‍, സി.മുഹമ്മദ്കുഞ്ഞി, മുബാറക്ക് ഹസൈനാര്‍ ഹാജി, അബ്ദുള്‍ റഹ്മാന്, ഇബ്രാഹിം പാലാട്ട്, നദീര്‍ കൊത്തിക്കാല്‍, അനസ് എതിര്‍ത്തോട്, എ.സി.എ.ലത്തീഫ് എന്നിവര്‍ പ്രസംഗിച്ചു.