മീനടം: മീനടം പഞ്ചായത്തിലെ മുഴുവൻ സ്കൂളുകളിലും ജലസംരക്ഷണം, ജല പരിപോഷണം, ജലശ്രീ ക്ലബ് രൂപീകരണം തുടങ്ങി വിവിധ കർമ പരിപാടികൾക്കു തുടക്കമായി.
ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് മോനിച്ചൻ കീഴക്കേടം ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് അംഗം പി.എം. സ്കറിയ അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം സിന്ധു വിശ്വൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ഫിലിപ്പ്, പഞ്ചായത്ത് അംഗങ്ങളായ ലാലി വർഗീസ്, റെജീന പ്രവീണ്‍, സിന്ധു, ഹെഡ്മിസ്ട്രസ് എസ്. ഗീതദേവി, ഇന്ദിര അജികുമാർ, കെ.എസ്. അനിൽ കുമാർ, ജെയിംസ് ഫിലിപ്പ്, എം.ഡി. ദേവൂട്ടി, പി.ടി. രമണി എന്നിവർ പ്രസംഗിച്ചു.